വായ്പയെടുക്കാത്തയാൾക്കു തിരിച്ചടവിനു നോട്ടീസ് അയച്ച് കേരള ഗ്രാമീൺ ബാങ്ക് ; ഏപ്രിൽ 25 ന് മുൻപ് അടച്ചില്ലെങ്കിൽ പലിശ ഇളവു ലഭിക്കില്ലെന്നും മുന്നറിയിപ്പ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വായ്പയെടുക്കാത്തയാൾക്കു തിരിച്ചടവിനു നോട്ടീസ് അയച്ച് കേരള ഗ്രാമീൺ ബാങ്ക് ; ഏപ്രിൽ 25 ന് മുൻപ് അടച്ചില്ലെങ്കിൽ പലിശ ഇളവു ലഭിക്കില്ലെന്നും മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2023, 10:04 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട ; വായ്പയെടുക്കാത്തയാൾക്കു തിരിച്ചടവ് നോട്ടീസ് അയച്ച് കേരള ഗ്രാമീൺ ബാങ്ക്കോന്നി ശാഖ. മലയാലപ്പുഴ പുത്തൻവീട്ടിൽ പി.കെ. അനീഷിനാണ് എടുക്കാത്ത വായ്പയ്‌ക്കു നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 3 ലക്ഷം രൂപ ലോണെടുത്തതായും പലിശ ഉൾപ്പെടെ 3,09,278 രൂപ തിരിച്ചടയ്‌ക്കണമെന്നുമാണ് നോട്ടീസിലുള്ളത്. ഏപ്രിൽ 25 ന് മുൻപ് അടച്ചില്ലെങ്കിൽ പലിശ ഇളവു ലഭിക്കില്ലെന്നും നോട്ടീസിലുണ്ട്.

‘‘എനിക്ക് ജോലി എറണാകുളത്താണ്. അവിടെ മാത്രമാണ് ബാങ്ക് ഇടപാടുള്ളത്. കേരള ഗ്രാമീൺ ബാങ്ക് കോന്നി ശാഖയിൽ അക്കൗണ്ടില്ല. അച്ഛന്റെ പേരിലെ ഇനീഷ്യലിൽ വന്ന തെറ്റാണ് നോട്ടീസ് ലഭിക്കാൻ കാരണമെന്നും ഇതേ പേരും വിലാസവുമുള്ളയാൾ വായ്പ എടുത്തിട്ടുണ്ടെന്നും ബാങ്ക് അധികൃതർ വിളിച്ചറിയിച്ചു. എന്നാൽ കത്തിലെ വിലാസം എനിക്കു മാത്രമാണുള്ളത്. പിന്നെങ്ങനെ മറ്റൊരാൾക്ക് കത്തു പോകുമെന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. തപാൽ ജീവനക്കാരിക്ക് തെറ്റു പറ്റിയിട്ടില്ലെന്നും ഉറപ്പാണ്. മറ്റാർക്കും ഇതുപോലൊരു ദുരവസ്ഥ വരരുത്.’’ അനീഷ് പറഞ്ഞു.

അതേ സമയം പി.കെ.അനീഷ് എന്ന മറ്റൊരാൾ ഈ ബാങ്കിൽ നിന്നു വായ്പ എടുത്തിട്ടുണ്ടെന്നാണു അധികൃതർ പറയുന്നത്.

Tags: bank-loan
ShareTweetSendShare

More News from this section

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

Latest News

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies