മൂത്രമൊഴിക്കാതെ പിന്നിട്ടത് ഒരു വർഷം; അപൂർവ രോഗാവസ്ഥയുമായി 30-കാരി; യുവതികളെ ബാധിക്കുന്ന ഫൗളേഴ്‌സ് സിൻഡ്രോമിനെക്കുറിച്ച് അറിയാം.. 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൂത്രമൊഴിക്കാതെ പിന്നിട്ടത് ഒരു വർഷം; അപൂർവ രോഗാവസ്ഥയുമായി 30-കാരി; യുവതികളെ ബാധിക്കുന്ന ഫൗളേഴ്‌സ് സിൻഡ്രോമിനെക്കുറിച്ച് അറിയാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2023, 04:42 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ 14 മാസമായി മൂത്രമൊഴിക്കാൻ സാധിക്കുന്നില്ലെന്ന് വെളിപ്പെടുത്തി യുവതി. യുകെ സ്വദേശിനിയായ എല്ലെ ആദംസാണ് അത്യപൂർവ്വ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നത്. 2020 ഒക്ടോബറിലാണ് അവസാനമായി മൂത്രമൊഴിച്ചതെന്നും അതിന് ശേഷം സ്വയം മൂത്രമൊഴിക്കാൻ സാധിച്ചിട്ടില്ലെന്നും യുവതി പറയുന്നു.

വെള്ളമെത്ര കുടിച്ചാലും, മൂത്രാശയം നിറഞ്ഞാലും, മൂത്രമൊഴിക്കാൻ സാധിക്കാത്ത അവസ്ഥയായ ഫൗളേഴ്‌സ് സിൻഡ്രോം ആണ് യുവതിയെ ബാധിച്ചത്. വളരെ ആരോഗ്യത്തോടെയിരിക്കുന്ന സമയത്താണ് തനിക്ക് രോഗം പിടിപ്പെട്ടതെന്നും അതിന് മുമ്പ് യാതൊരു തരത്തിലുള്ള മൂത്രാശയ രോഗങ്ങളും തന്നെ അലട്ടിയിരുന്നില്ലെന്നും യുവതി പറയുന്നു.

14 മാസങ്ങൾക്ക് മുമ്പ് പെട്ടെന്നൊരു ദിവസം മൂത്രമൊഴിക്കാൻ കഴിയാതെ വന്നതോടെ ആശുപത്രിയെ സമീപിച്ചു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ മൂത്രാശയത്തിൽ ഒരു ലിറ്റർ മൂത്രം തങ്ങിനിൽക്കുന്നിണ്ടെന്ന് കണ്ടെത്തി. സാധാരണയായി 500 മില്ലി ലിറ്റർ മൂത്രമാണ് സ്ത്രീകളുടെ മൂത്രാശയത്തിന് ശേഖരിക്കാൻ കഴിയുക. പുരുഷൻമാർക്ക് ഇത് 700 മില്ലി ലിറ്ററാണ്.

സ്വയം മൂത്രമൊഴിക്കാൻ സാധിക്കാത്തതിനാൽ യുവതിയുടെ മൂത്രാശയത്തിലൂടെ ട്യൂബ് കടത്തി കെട്ടിക്കിടക്കുന്ന മൂത്രത്തെ ഡോക്ടർമാർ പുറത്തേക്കെടുത്തു. ഇതുപോലെ മൂത്രം പുറത്തുപോകാത്ത സാഹചര്യത്തിൽ ട്യൂബ് കടത്തി മൂത്രം പുറത്തെടുക്കാൻ കഴിയുന്ന എമർജൻസി കാതെറ്ററും യുവതിക്ക് അവർ കൈമാറി.

അന്നുമുതൽ ഇന്നുവരെ എമർജൻസി കാതെറ്റർ ഉപയോഗിച്ച് മൂത്രം പുറത്തെടുക്കുകയാണ് യുവതി ചെയ്യുന്നത്. സ്വയം മൂത്രമൊഴിക്കാൻ സാധിക്കാത്ത അവസ്ഥയായ ഫൗളേഴ്‌സ് സിൻഡ്രോം ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. സാധാരണയായി യുവതികളിൽ കണ്ടുവരുന്ന രോഗമാണിതെന്നും പിടപെടാനുള്ള കാരണം ഇപ്പോഴും അജ്ഞാതമാണെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ.

പലവിധ ചികിത്സാ രീതികൾ പരീക്ഷിച്ചെങ്കിലും എല്ലെ ആദംസിന് ഇപ്പോഴും കാതെറ്ററിന്റെ സഹായം കൂടാതെ മൂത്രം പുറത്തെടുക്കാൻ സാധിക്കില്ലെന്നതാണ് അവസ്ഥ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ അപൂർവ്വ രോഗാവസ്ഥയെക്കുറിച്ച് എല്ലെ തന്നെയാണ് പങ്കുവച്ചത്. ലോകത്ത് ആയിരക്കണക്കിന് യുവതികളെ ഫൗളേഴ്‌സ് സിൻഡ്രോം അലട്ടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Tags: urine
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies