ഇടിക്കൂട്ടിൽ സ്വർണക്കൊയ്ത്ത് തുടർന്ന് ഇന്ത്യ; ലോക വനിതാ ബോക്‌സിംഗിൽ നിഖാത് സരീന് സ്വർണം; മേരികോമിന് ശേഷം ഒന്നിലധികം സ്വർണം നേടുന്ന ഇന്ത്യൻ താരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇടിക്കൂട്ടിൽ സ്വർണക്കൊയ്‌ത്ത് തുടർന്ന് ഇന്ത്യ; ലോക വനിതാ ബോക്‌സിംഗിൽ നിഖാത് സരീന് സ്വർണം; മേരികോമിന് ശേഷം ഒന്നിലധികം സ്വർണം നേടുന്ന ഇന്ത്യൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2023, 07:21 pm IST
Facebook
Twitter
WhatsAppTelegram

ലോക വനിതാ ബോക്‌സിംഗിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ. നിഖാത് സരീനാണ് സ്വർണം കരസ്ഥമാക്കിയത്. ഇന്ത്യയുടെ മൂന്നാം സ്വർണമാണ് ഇടിക്കൂട്ടിൽ നിന്ന് നിഖാത് നേടിയെടുത്തത്. ഫൈനലിൽ വിയറ്റ്‌നാം താരത്തെ 5-0 ന് തോൽപ്പിച്ചാണ് സ്വർണം നേടിയത്. ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ നിഖാത് സരീന്റെ രണ്ടാം സ്വർണമാണിത്. മേരികോമിന് ശേഷം ഒന്നിലധികം സ്വർണം നേടുന്ന ഇന്ത്യൻ താരമാണ് നിഖാത് സരീൻ.

Nikhat Zareen creates HISTORY by becoming World Champion for 2nd successive time 🔥🔥🔥
🥊 26 yr old beat two-time Asian champion Nguyen Thi Tam of Vietnam in Final (50kg)
🥊 Nikhat became only 2nd Indian boxer to win back to back Gold medals in World Championships #WWCHDelhi pic.twitter.com/jb5kLvMYaH

— India_AllSports (@India_AllSports) March 26, 2023

തെലങ്കാനയിലെ നിസാമാബാദിലാണ് നിഖാത് സരീന്റെ ജനനം. മുഹമ്മദ് ജമീൽ അഹമ്മദും പർവീൺ സുൽത്താനയുമാണ് മാതാപിതാക്കൾ. പിതാവ് മുഹമ്മദ് ജമീൽ അഹമ്മദാണ് സറീനെ ബോക്സിംഗിലേക്ക് സരീനെ പരിചയപ്പെടുത്തിയത്. പിതാവിന്റെ കീഴിൽ ഒരു വർഷം പരിശീലിച്ചു. 2009-ൽ ദ്രോണാചാര്യ അവാർഡ് ജേതാവായ ഐ.വി. റാവുവിന്റെ കീഴിൽ പരിശീലിക്കുന്നതിനായി വിശാഖപട്ടണത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ചേർന്നു. 2010-ലെ ഈറോഡ് നാഷണൽസിൽ ‘സ്വർണ്ണ മികച്ച ബോക്സർ’ ആയി പ്രഖ്യാപിക്കപ്പെട്ടു.

ഇന്നലെ ഇന്ത്യ രണ്ട് സ്വർണം സ്വന്തമാക്കിയിരുന്നു. വനിതകളുടെ 48 കിലോ വിഭാഗത്തിൽ നിതം ഘൻഘാസാണ് മിന്നും വിജയം കൈവരിച്ചത്. മംഗോളിയയുടെ താരത്തെ 5-0 ത്തിനാണ് നീതു വിജയം കൈവരിച്ചത്. തൊട്ടുപിന്നാലെ 81 കിലോ വിഭാഗത്തിൽ സവീറ്റി ബൂറയും സ്വർണം സ്വന്തമാക്കിയിരുന്നു. ചൈനയുടെ വാങ് ലിനയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സ്വർണകിരീടത്തിൽ മുത്തമിട്ടത്.

Tags: Women's World Boxing ChampionshipsNikhat Zareen
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies