ഇന്നസെന്റുമായി അടുത്ത സൗഹൃദം; ഹാസ്യസാമ്രാട്ടിനെ അനുസ്മരിച്ച് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്നസെന്റുമായി അടുത്ത സൗഹൃദം; ഹാസ്യസാമ്രാട്ടിനെ അനുസ്മരിച്ച് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 12:18 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിന്റെ ഹാസ്യസാമ്രാട്ടിനെ അനുസ്മരിച്ച് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള. ഇന്നസെന്റും താനുമായി അടുത്ത സൗഹൃദമാണെന്ന് അനുസ്മരിച്ച ഗവർണർ രാജ് ഭവനിൽ എത്തിയ നടന് തന്റെ പുസ്തകങ്ങൾ നൽകുന്ന ചിത്രവും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു. അര നൂറ്റാണ്ടോളം മലയാള സിനിമ നാടക വേദികളിലെ ഹാസ്യരംഗത്ത് ഇന്നസെന്റ് നിറഞ്ഞു നിന്നുവെന്നും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു എന്നും ഗവർണർ പറഞ്ഞു. നന്മയുടെ പ്രകാശ ഗോപുരമാണ് ഇന്നസെന്റ്. എല്ലാവരോടും ആത്മബന്ധം പുലർത്തിയിരുന്നതായും രാഷ്‌ട്രീയ എതിരാളികളോട് പോലും സഹകരിച്ചിരുന്നതായും ഗവർണർ അനുസ്മരിച്ചു. ഇന്നസെന്റിന്റെ വേർപാട് തനിക്ക് അഗാധമായി ദു:ഖമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർ സമൂഹമാദ്ധമത്തിൽ പങ്കുവെച്ച് കുറിപ്പിങ്ങനെ

‘അര നൂറ്റാണ്ടോളം മലയാള സിനിമ നാടക വേദിയിൽ ഹാസ്യരംഗത്ത് നിറഞ്ഞു നിന്ന ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിക്കുകയും ആത്മാവിന് നിത്യ ശാന്തി നേരുകയും ചെയ്യുന്നു. നന്മയുടെ പ്രകാശഗോപുരമായ ഈ കലാകാരൻ എല്ലാവരോടും സ്‌നേഹ സൗഹാർദ്ദത്തോടെ പെരുമാറുകയും ആത്മബന്ധം പുലർത്തുകയും ചെയ്തിരുന്നു. വിദ്വേഷമോ വെറുപ്പോ കൂടാതെ തന്റെ രാഷ്‌ട്രീയ എതിരാളികളോട് പോലും സഹകരിച്ചു പ്രവർത്തിച്ചിരുന്ന ഇന്നസന്റ് ഞാനുമായി വ്യക്തിപരമായി അടുത്ത സൗഹൃദമായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹം രാജ്ഭവൻ സന്ദർശിക്കുകയും ഏറെ നേരം അവിടെ ചിലവഴിക്കുകയും ചെയ്തിരുന്നു. ആ അവസരത്തിൽ ഞാനെഴുതിയ ആകാശവീഥിയിലൂടെ എന്ന പുസ്തകം ഇന്നസെന്റിന് നൽകുകയുണ്ടായി. ഇന്നസെന്റിന്റെ വേർപാടിൽ അഗാധമായി ദു:ഖിക്കുന്നു.’

Tags: Innocentps sreedharan pillai
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies