സുഷമാ സ്വരാജ് ഇന്നസെന്റിന്റെ വാക്ക് ഗൗരവമായെടുത്തു; ചുമരിലെ ഗ്രൂപ്പ് ഫോട്ടോ കാണിച്ചു കൊടുത്തു; ഇന്നസെന്റിന്റെകൂടെ നിൽക്കുന്നത് നരേന്ദ്രമോദി; എല്ലാം പ്രിയപ്പെട്ടവർക്ക് വിട്ടുകൊടുത്ത് മൂപ്പരങ്ങുപോയി; ഓർമ്മകൾ പങ്കുവെച്ച് സത്യൻ അന്തിക്കാട്
നടൻ ഇന്നസെന്റിന്റെ വിയോഗം മലയാളികൾക്ക് തീരാ നൊമ്പരമാണ്. സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവർക്ക് ഇന്നസെന്റ് എന്ന നടൻ എത്രത്തോളം വലുതാണെന്ന് അദ്ദേഹത്തെ ഒരുനോക്ക് കാണാൻ വന്ന ജനക്കൂട്ടം ...