ഇമ്രാൻ ഖാനെ സംരക്ഷിക്കുന്നു; സുപ്രീംകോടതിയെ വിമർശിച്ച് മറിയം ഷെരീഫ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇമ്രാൻ ഖാനെ സംരക്ഷിക്കുന്നു; സുപ്രീംകോടതിയെ വിമർശിച്ച് മറിയം ഷെരീഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 01:53 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഇമ്രാൻഖാനെ ശിക്ഷിക്കാത്തതിൽ സുപ്രീംകോടതിയെ വിമർശിച്ച് പിഎംഎൽ-എൻ നേതാവ് മറിയം ഷെരീഫ്. രാജ്യത്ത് നടത്തിയ പ്രക്ഷോഭത്തിനിടയിൽ കോടതിയെ കടന്നാക്രമിച്ചിട്ടുപോലും ഒരു നടപടിയും കൈക്കൊണ്ടില്ല. എന്നാൽ നവാസ് ഷെരീഫിനെതിരായ വ്യാജ കേസുകളിൽ ഈ സമീപനമായിരുന്നില്ല കോടതിക്കെന്നും മറിയം വിമർശിച്ചു. പാർട്ടിയുടെ അഭിഭാഷക വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് മറിയത്തിന്റെ വിമർശനം.

ഇമ്രാൻഖാനെ സംരക്ഷിക്കുന്ന നിലപാടാണ് കോടതിയുടേത്. എന്നാൽ മറ്റുളളവരോട് ഈ സമീപനമല്ല കോടതി സ്വീകരിക്കുന്നത്. പാകിസ്താനിലെ നിയമവ്യവസ്ഥയെ ചവിട്ടിമെതിക്കുകയാണ് ഇമ്രാൻ ഖാൻ. ഇമ്രാനെതിരെയുള്ള കേസുകളിൽ നിമിഷനേരങ്ങൾക്കകം ജാമ്യം അനുവദിക്കുന്ന നിലപാടാണ് പാക് നീതിന്യായ വ്യവസ്ഥ സ്വീകരിക്കുന്നതെന്നും മറിയം വിമർശിച്ചു.

മുൻപും ഇമ്രാൻഖാനെതിരെ കടുത്ത വിമർശനവുമായി മറിയം നവാസ് രംഗത്ത് വന്നിരുന്നു. തന്റെ പിതാവിനെയും ഇമ്രാൻ ഖാനെയും ഒരിക്കിലും താരതമ്യം ചെയ്യരുതെന്നും അറസ്റ്റിനെ സധൈര്യം നേരിട്ട വ്യക്തിയാണ് നവാസ് ഷെരീഫെന്നും മറിയം തുറന്നടിച്ചു. ഇമ്രാൻ ഖാനെ പോലെ അറസ്റ്റ് ഭയന്ന് ഒരിക്കലും നവാസ് ഷെരീഫ് ഒളിവിൽ പോയിട്ടില്ലെന്നും മറിയം പറഞ്ഞു.

അടുത്തിടെ ലാഹോർ ഹൈക്കോടതി ഇമ്രാന് ഒൻപത് കേസുകളിൽ ജാമ്യകാലാവധി നീട്ടിനൽകിയിരുന്നു.

Tags: Imran KhanCourtMaryam nawaz
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies