മധ്യപ്രദേശ് ബിജെപി ഓഫീസിന്റെ ഭൂമി പൂജ നടത്തി ജെപി നദ്ദയും ശിവരാജ് സിംഗ് ചൗഹാനും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മധ്യപ്രദേശ് ബിജെപി ഓഫീസിന്റെ ഭൂമി പൂജ നടത്തി ജെപി നദ്ദയും ശിവരാജ് സിംഗ് ചൗഹാനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 02:48 pm IST
JP Nadda, Shivraj Singh Chouhan

JP Nadda, Shivraj Singh Chouhan

FacebookTwitterWhatsAppTelegram

 

ഭോപ്പാൽ : ഭോപ്പാലിലെ പുതിയ സംസ്ഥാന ബിജെപി ഓഫീസിന്റെ ഭൂമി പൂജ നിർവഹിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും. കഴിഞ്ഞ ​ദിവസം നടന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ പുതിയ ഓഫീസിന്റെ ‘ഭൂമി പൂജ’യിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പാർട്ടിയുടെ മറ്റ് നേതാക്കളും പങ്കെടുത്തു. ഇന്ന് പുലർച്ചെ ഭോപ്പാൽ വിമാനത്താവളത്തിൽ എത്തിയ നദ്ദ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തും കേട്ടു.

അതേസമയം കുശാഭൗ താക്കറെ കൺവെൻഷൻ സെന്ററിലെ പ്രബുദ്ധജൻ സമാഗമത്തിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബി.ജെ.പി അദ്ധ്യക്ഷൻ അഭിനന്ദിച്ചു. നൂറോളം രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം പ്രധാനമന്ത്രി വികസിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
“പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് സർക്കാർ റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തി. ഇപ്പോൾ ഇന്ത്യയുടെ പേര് പാകിസ്ഥാനുമായി ചേർത്ത് പറയുന്നത് അവസാനിച്ചിരിക്കുന്നു. ആരും ഇന്ത്യയും പാകിസ്ഥാനും എന്ന് പറയുന്നില്ല, ഇന്ന് ഇന്ത്യ എന്ന് മാത്രമാണ് പറയുന്നത്. പ്രധാനമന്ത്രി മോദി 100 രാജ്യങ്ങളിൽ പോയി അവരുമായുള്ള ബന്ധം വികസിപ്പിച്ചെടുത്തു.” അദ്ദേഹം പറഞ്ഞു.

“ഇന്ന് രാഷ്‌ട്രീയത്തിന്റെ സംഭാഷണം ആകെ മാറി. നേരത്തെ പ്രകടനപത്രികയ്‌ക്ക് ഒരു വിലയുമില്ലായിരുന്നു. ‘ഞങ്ങൾ പറയുന്നത്, ഞങ്ങൾ ചെയ്യുന്നു’ & ‘ഞങ്ങൾ പറഞ്ഞത് ഞങ്ങൾ ചെയ്യും’ എന്ന സംസ്കാരമാണ് പ്രധാനമന്ത്രി മോദി കൊണ്ടുവന്നത്”-നദ്ദ കൂട്ടിച്ചേർത്തു.

മുൻ വയനാട് എംപി രാഹുൽ ഗാന്ധിയെ “ജാതി അധിക്ഷേപം” നടത്തിയതിനെ തുടർന്ന് ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ സത്യാഗ്രഹം നടത്തുന്ന കോൺഗ്രസ് പാർട്ടിക്കെതിരെ ബിജെപി അദ്ധ്യക്ഷൻ രൂക്ഷമായി വിമർശിച്ചു.

ജാതി അധിക്ഷേപം നടത്തിയതിനെ തുടർന്ന് രാഹുലിനെതിരെ മാനനഷ്ട കേസെടുത്തു. ഇതിൽ സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ചു. പിന്നാലെ രാഹുലിനെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസ് നേതാക്കൾ രാജ്ഘട്ടിൽ സത്യാഗ്രഹം നടത്തുകയാണ്.

Tags: Narendra Modibhopaljp naddaPMMODIShivraj Singh ChouhanBJP officeBhoomi pujan
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies