വെള്ളായണിക്ക് പിന്നാലെ കരിക്കകവും; കാവിക്കൊടിക്ക് പോലീസ് വിലക്ക്; അഴിച്ചുമാറ്റുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ; പ്രതിഷേധവുമായി വിശ്വാസികൾ
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെള്ളായണിക്ക് പിന്നാലെ കരിക്കകവും; കാവിക്കൊടിക്ക് പോലീസ് വിലക്ക്; അഴിച്ചുമാറ്റുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ; പ്രതിഷേധവുമായി വിശ്വാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 04:28 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വെള്ളായണി ക്ഷേത്രത്തിന് പിന്നാലെ കരിക്കകം ക്ഷേത്രത്തിലും കാവിക്കൊടി കെട്ടുന്നതിന് പോലീസ് വിലക്ക്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി അലങ്കാരത്തിൽ നിന്നാണ് കാവിക്കൊടിയും തോരണങ്ങളും ഒഴിവാക്കണമെന്ന് പോലീസ് ക്ഷേത്ര ട്രസ്റ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊടി കെട്ടിയാൽ പോലീസ് തന്നെ അത് അഴിച്ചുമാറ്റുമെന്നും നിയമനടപടി സ്വാകരിക്കുമെന്നും എസിപി ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

ദേവിയുടെ ചിത്രം ആലേഖനം ചെയ്ത കൊടിയാണ് ഉത്സ അലങ്കാരത്തിന്റെ ഭാഗമായി കെട്ടാനിരുന്നത്. ഇതാണ് പോലീസ് ഇടപെട്ട് തടഞ്ഞത്. കാവി നിറം ഒഴിവാക്കി മാത്രം അലങ്കാരങ്ങൾ നടത്തിയാൽ മതിയെന്നാണ് പോലീസിന്റെ നിർദ്ദേശം. എസിപിയുടെ അനുവാദം ഇല്ലാതെ കൊടികെട്ടുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് താക്കീത് ചെയ്തതായും വിശ്വാസികൾ പറഞ്ഞു.

പോലീസ് നിയന്ത്രണത്തിന് പിന്നിൽ രാഷ്‌ട്രീയ നീക്കമാണെന്നാണ് വിശ്വാസികളുടെ ആരോപണം. സംഭവത്തിൽ എസിപി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. പോലീസ് തടഞ്ഞാലും മുൻ നിശ്ചയിച്ച പ്രകാരം കൊടികെട്ടുമെന്ന നിലപാടിലാണ് വിശ്വാസികൾ.

മാസങ്ങൾക്ക് മുൻപ് സമാനരീതിയിൽ തിരുവനന്തപുരം വെള്ളായണിയിലും പോലീസ് കാവിക്കൊടി വിലക്കിയിരുന്നു. ഇത് വകവെയ്‌ക്കാതെ വിശ്വാസികൾ കാവി തോരണങ്ങളും കൊടികളും ഉപയോഗിച്ച് ക്ഷേത്രം അലങ്കരിച്ചിരുന്നു.

Tags: Temple
Share
Tweet
SendShare

More News from this section

അത്തം ഘോഷയാത്രയിലെ വായുവിൽ നിൽക്കുന്ന കൃഷ്ണൻ; ‘ആകാശക്കാഴ്ച’യ്‌ക്ക് പിന്നിൽ മാജിക്കല്ല, കൃത്യമായ എൻജിനീയറിങ് മികവ്

 മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്‌ക്കുന്ന വിഭജന രാഷ്‌ട്രീയം കേരളത്തെ തകർക്കും: രാജ്യത്തിന്റെ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്: ബിജെപി

ശബരിമല സ്വർണ കവർച്ച: പ്രശാന്തിനും അജികുമാറിനുമെതിരെ ശക്തമായ തെളിവുകൾ; പോറ്റിയുമായുള്ള ഫോൺ രേഖകൾ പുറത്ത്

വടക്കഞ്ചേരിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ജീപ്പിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

മഞ്ചേരിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

8 വയസുകാരിയെ മറയാക്കി ലഹരിക്കടത്ത്; എംഡിഎംഎയുമായി അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ; അറസ്റ്റിലായവർക്ക് സ്വന്തമായി ടെക്സ്റ്റൈൽ ഷോപ്പ്

Latest News

കമ്യൂണിസ്റ്റുകാരുടെ എണ്ണമെടുക്കണം; വീഴ്ച വരുത്തിയാൽ നടപടി നേരിടേണ്ടിവരും; തഹസീൽദാർക്ക് സസ്‌പെൻഷൻ

കേന്ദ്രസർക്കാർ 75 കോടിയിലേറെ രൂപ അനുവദിച്ചിട്ട് ഒരു വർഷം; മലമ്പുഴ ഉദ്യാന നവീകരണത്തിൽ സംസ്ഥാനത്തിന് വൻവീഴ്ച; പൂർത്തിയായത് 4% മാത്രം; അതൃപ്തി രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂരിൽ എംഡിഎംഎ കൈമാറ്റത്തിനിടെ റിട്ടയേർഡ് എസ്‌പിയുടെ മകൻ എക്സൈസ് പിടിയിൽ

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണം

മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കിടക്കുന്ന 16കാരൻ; ദുരിതം അറിഞ്ഞ് അനന്ത് അംബാനി, ചികിത്സയ്‌ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ്

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷന് രണ്ടാം നിക്കാഹ്; വധുവായി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ മകൾ;  മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ കല്യാണത്തിന് ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

കരുവാറ്റ കൊലപാതകം: തമിഴ് സിനിമയിൽ നിന്ന് ആശയം, വാട്സ്ആപ്പ് ചാറ്റിൽ ഗൂഢാലോചന; 13കാരിയടക്കമുള്ള കൗമാര സംഘം കുടുങ്ങിയത് ഇങ്ങനെ

ജന്തർ മന്തർ കലാപത്തിൽ ശിക്ഷിക്കപ്പെട്ട കമ്യൂണിസ്റ്റ് ഭീകരനും; അരുണ്‍ ഭേൽക്കെ ഗഡ്ചിരോളിയിലെ നക്സൽ റിക്രൂട്ട്മെൻറിലെ പ്രധാനി; പാർലമെൻറ് ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies