ആതിഖ് അഹമ്മദുമായി യുപിയിലേയ്ക്ക് വന്ന പോലീസ് വാൻ അപകടത്തിൽപ്പെട്ടു : ഭയന്ന് വിറച്ച് ഗുണ്ടാത്തലവനും , കുടുംബവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആതിഖ് അഹമ്മദുമായി യുപിയിലേയ്‌ക്ക് വന്ന പോലീസ് വാൻ അപകടത്തിൽപ്പെട്ടു : ഭയന്ന് വിറച്ച് ഗുണ്ടാത്തലവനും , കുടുംബവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 05:51 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതിയും , കുപ്രസിദ്ധ ഗുണ്ടാനേതാവുമായ ആതിഖ് അഹമ്മദുമായി ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് പുറപ്പെട്ട പോലീസ് വാൻ അപകടത്തിൽപ്പെട്ടു . ആതിഖിനെ യുപിയിലെ പ്രയാഗ്‌രാജിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം .

മധ്യപ്രദേശിലെ ശിവപുരിയിലെ രാംനഗർ ടോൾ പ്ലാസയിൽ നിന്ന് പുറപ്പെട്ട പോലീസ് വാഹനം ഖരായ് ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോൾ പശു പോലീസ് വാനിനുമുന്നിൽ എത്തിയെന്നാണ് റിപ്പോർട്ട്. പശുവിനെ ഇടിച്ച ഉടൻ വാനിന്റെ നിയന്ത്രണം വിട്ട് മറിയാൻ പോയെങ്കിലും ഡ്രൈവർ സമചിത്തതയോടെ വാഹനം ഇടിച്ചു നിർത്തിയതിനാൽ വൻ അപകടം ഒഴിവായി . സംഭവത്തിന്റെ മുഴുവൻ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

യുപിയിലേയ്‌ക്ക് കൊണ്ടുപോകും വഴി എൻകൗണ്ടർ ഉണ്ടാകുമോയെന്ന ഭയത്തിലാണ് ആതിഖ് . ഇത്തരമൊരു സാഹചര്യത്തിൽ ജയിലിലേക്ക് മാറ്റപ്പെടുമോ എന്ന ഭയത്തിലാണ് ആതിഖ് അഹമ്മദിന്റെ കുടുംബാംഗങ്ങൾ. ആതിഖിന്റെ സുരക്ഷാ ക്രമീകരണങ്ങൾ അറിയാനായി ആതിഖിന്റെ സഹോദരി ആയിഷ നൂറി പോലീസ് വാനിനു പിന്നിൽ സ്വന്തം കാറിൽ വന്നിരുന്നു . ആതിഖുമായി ബന്ധപ്പെട്ട കോടതി വിധി അംഗീകരിക്കാൻ തയ്യാറാണെന്നും എന്നാൽ ഇപ്പോൾ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും നൂറി പറഞ്ഞു.

കനത്ത സുരക്ഷയിൽ 1300 കിലോമീറ്റർ സഞ്ചരിച്ചാണ് ആതിഖ് അഹമ്മദിനെ സബർമതിയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് കൊണ്ടുവരുന്നത് . പോലീസ് വാൻ എവിടെ എത്തി എന്നതിനെ കുറിച്ച് മാധ്യമങ്ങൾ ഓരോ നിമിഷവും വാർത്തകൾ നൽകുന്നു.

Tags: UPatiq ahamed
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies