'സവർക്കർ ബ്രിട്ടീഷ് അധികാരികളോട് മാപ്പ് പറഞ്ഞതിന് തെളിവ് ഹാജരാക്കണം': രാഹുലിനെ വെല്ലുവിളിച്ച് വീർ സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സവർക്കർ ബ്രിട്ടീഷ് അധികാരികളോട് മാപ്പ് പറഞ്ഞതിന് തെളിവ് ഹാജരാക്കണം’: രാഹുലിനെ വെല്ലുവിളിച്ച് വീർ സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2023, 11:15 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഹുലിനെതിരെ ആഞ്ഞടിച്ച് വീർ സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ. സവർക്കർ ബ്രിട്ടീഷ് അധികാരികളോട് മാപ്പ് പറഞ്ഞതിന് തെളിവ് ഹാജരാക്കാൻ രാഹുൽ ഗാന്ധിയെ രഞ്ജിത് സവർക്കർ വെല്ലുവിളിച്ചു. രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തോട് പ്രതികരിച്ച രഞ്ജിത് സവർക്കർ രാഹുൽ ചെയ്യുന്നതെതെല്ലാം ബാലിശമാണെന്നും പരിഹസിച്ചു.

‘സവർക്കർ അല്ലാത്തതിനാൽ താൻ മാപ്പ് പറയില്ലെന്ന് രാഹുൽ പറയുന്നു. എന്നാൽ സവർക്കർ മാപ്പ് പറഞ്ഞതായി തെളിയിക്കുന്ന രേഖകൾ കാണിക്കാൻ ഞാൻ രാഹുലിനെ വെല്ലുവിളിക്കുന്നു. നേരെമറിച്ച്, രാഹുൽ രണ്ട് തവണ സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞു. രാഹുൽ ചെയ്യുന്നതെല്ലാം ബാലിശമാണ്,”- രഞ്ജിത് സവർക്കർ ഒരു ദേശീയമാദ്ധ്യമത്തിനോട് പറഞ്ഞു. രാഷ്‌ട്രീയം പ്രചരിപ്പിക്കാൻ ദേശസ്നേഹികളുടെ പേരുകൾ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും രഞ്ജിത് സവർക്കർ കൂട്ടിച്ചേർത്തു.

ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പരാമർശം. ”എന്റെ പേര് സവർക്കറല്ല, എന്റെ പേര് ഗാന്ധി എന്നാണ്. ഞാൻ ആരോടും മാപ്പ് പറയില്ല’ എന്നാണ് രാഹുൽ പറഞ്ഞത്. ഇത് ആദ്യമായല്ല രാഹുൽ സവർക്കറിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ആന്തമാൻ സെല്ലുലാർ ജയിലിൽ നിന്ന് മോചിപ്പിക്കാൻ സവർക്കർ ദയാഹർജികൾ എഴുതിയിട്ടുണ്ടെന്നും ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്ന് പെൻഷൻ സ്വീകരിച്ചിട്ടുണ്ടെന്നും 2022-ൽ നവംബറിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ പറഞ്ഞിരുന്നു. കൂടാതെ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരെ സവർക്കർ സഹായിച്ചിട്ടുണ്ടെന്നും രാഹുൽ ആരോപിച്ചു.

വീര സവർക്കറിനെ അപമാനിച്ച് നിരന്തരം പരാമർശം നടത്തുന്നതിൽ രാഹുൽ ഗാന്ധിക്ക് താക്കീതുമായി ശിവസേന യുബിറ്റി(ഉദ്ദവ് ബാലസാഹേബ് താക്കറെ) നേതാവ് ഉദ്ദവ് താക്കറെ രംഗത്തുവന്നു. സവർക്കർ ദൈവതല്യനാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് സഹിക്കില്ലെന്നും ഉദ്ദവ് പറഞ്ഞു. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാൻ രാഹുൽ ശ്രദ്ധക്കണമെന്നും ഉദ്ദവ് ആവശ്യപ്പെട്ടു.

Tags: Rahul GandhiVEER SAVARKAR
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies