ട്വിറ്ററിൽ പരിഷ്‌കാരങ്ങളുമായി ഇലോൺ മസ്‌ക്ക്; വെരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രം ഇനി 'ഫോർ യു'അവകാശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്വിറ്ററിൽ പരിഷ്‌കാരങ്ങളുമായി ഇലോൺ മസ്‌ക്ക്; വെരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രം ഇനി ‘ഫോർ യു’അവകാശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2023, 02:34 pm IST
Facebook
Twitter
WhatsAppTelegram

ലോസ് ഏയ്ഞ്ചൽസ്: ട്വിറ്റർ വെരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രമേ ‘ഫോർ യു’ശുപാർശകളിൽ ഉൾപ്പെടാൻ അർഹതയുണ്ടാകു എന്ന് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ കാരണവും മസ്‌ക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 15 മുതൽ പരിശോധിച്ചുറപ്പിച്ച അക്കൗണ്ടുകൾക്ക് മാത്രമേ ഫോർ യു ശുപാർശകളിൽ ഉൾപ്പെടാൻ കഴിയുവെന്ന് ട്വിറ്ററിലൂടെയാണ് മസ്‌ക് അറിയിച്ചത്. ട്വിറ്റർ അക്കൗണ്ട് നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറായ എഐ ബോട്ടുകൾ വഴി ഉണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാനാണ് ഈ നടപടിയെന്ന് മസ്‌ക് വ്യക്തമാക്കി.

Starting April 15th, only verified accounts will be eligible to be in For You recommendations.

The is the only realistic way to address advanced AI bot swarms taking over. It is otherwise a hopeless losing battle.

Voting in polls will require verification for same reason.

— Elon Musk (@elonmusk) March 27, 2023

ഏപ്രിൽ 1 മുതൽ ലെഗസി വെരിഫൈഡ് അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്കുകൾ നിർത്തലാക്കുമെന്ന് ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു. ട്വിറ്റർ ബ്ലൂ ടിക്കിന് പണം നൽകുന്നവർക്ക് മാത്രമാണ് വെരിഫൈഡ് ബ്ലൂ ചെക്ക് മാർക്കുകൾ ഉള്ളത്. യുഎസിൽ വെബ് വഴി പ്രതിമാസം എട്ട് ഡോളറും ഇൻ-ആപ്പ് പേയ്‌മെന്റിലൂടെ പ്രതിമാസം 11 ഡോളറും ട്വിറ്റർ ഈടാക്കുന്നുണ്ട്.

Any individual person’s Twitter account affiliated with a verified organization is automatically verified https://t.co/5j6gx6UKHm

— Elon Musk (@elonmusk) March 24, 2023

ലെഗസി അക്കൗണ്ടുകൾ പരിശോധിച്ചുറപ്പിച്ച് ബ്ലൂ ടിക്കുകൾ നീക്കം ചെയ്യുമെന്നും ട്വിറ്ററിൽ ബ്ലൂ ടിക്ക് നിലനിർത്താൻ വ്യക്തികൾക്ക് ട്വിറ്റർ ബ്ലു ടിക് സൈൻ അപ്പ് ചെയ്യാമെന്നും ട്വിറ്റർ അവരുടെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. കമ്പനികൾക്കും ബ്രാൻഡുകൾക്കുമായി ട്വിറ്റർ അടുത്തിടെ ഒരു ഗോൾഡ് ചെക്ക് മാർക്കും സർക്കാർ അക്കൗണ്ടുകൾക്ക് ഗ്രേ ചെക്ക് മാർക്കും ട്വിറ്റർ അവതരിപ്പിച്ചിരുന്നു.

സോഷ്യൽ ബോട്ട് സോഫ്‌റ്റ്വെയർ ഓട്ടോമേറ്റഡ് പ്രവർത്തനമായതിനാൽ മറ്റ് അക്കൗണ്ടുകളിലേക്ക് ട്വീറ്റ് ചെയ്യുക, റീ-ട്വീറ്റ് ചെയ്യുക, ലൈക്ക് ചെയ്യുക, ഫോളോ ചെയ്യുക, നേരിട്ട് സന്ദേശമയയ്‌ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സ്വയം ചെയ്യുന്നു. ഇതിലൂടെ തെറ്റായ ഉള്ളടക്കങ്ങളും മറ്റ് വിവരങ്ങളും സ്വയം സൃഷ്ടിക്കുകയും മറുപടി നൽകുകയും ചെയ്യുന്നുണ്ട്. ഇത് രാഷ്‌ട്രീയ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും കാരണമാകുന്നു.

Tags: twitterELONE MUSK
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies