ഇതൊരു ചരിത്ര ചുവടുവെപ്പ്; അഗ്നിവീർ പദ്ധതിയെ പുകഴ്ത്തി മിതാലി രാജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇതൊരു ചരിത്ര ചുവടുവെപ്പ്; അഗ്നിവീർ പദ്ധതിയെ പുകഴ്‌ത്തി മിതാലി രാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 11:58 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: രാജ്യത്തെ 272 വനിതകൾ ഉൾപ്പെടെ 2,585 ഇന്ത്യൻ നാവികസേനയിലെ അഗ്നിവീരന്മാരുടെ ആദ്യ ബാച്ചിന്റെ പാസിംഗ് പരേഡ് ഓഡീഷയിലെ ഐഎൻഎസ് ചിൽക്കയിൽ നടന്നു. നാവിക സേന മോധാവി അഡ്മിറൽ ആർ ഹരി കുമാർ ചടങ്ങിൽ മുഖ്യതിഥിയായിരുന്നു. വനിത നാവികരുടെ ആദ്യ ബാച്ച് പരിശീലനം പൂർത്തീകരിച്ചത് ചരിത്രത്തിന്റെ ഭാഗമാണെന്ന് അഡ്മിറൽ ആർ ഹരി കുമാർ ചടങ്ങിൽ പരാമർശിച്ചു.

വൈസ് അഡ്മിറൽ എംഎ ഹംപി ഹോളി, ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ്, സതേൺ നേവൽ കമാൻഡ്, ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ, മിതാലി രാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ആദ്യമായിട്ടാണ് പാസിംഗ് ഔട്ട് പരേഡ് കാണുന്നത്. അഗ്നിവീർ പദ്ധതിയിലൂടെ ആദ്യമായി വനിതകളെ ഉൾപ്പെടുത്തിയത് വളരെ നല്ല കാര്യമാണ്. ഇതൊരു ചരിത്ര ചുവടുവെപ്പാണെന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിതാലി രാജ് പറഞ്ഞു.

ആദ്യ നൈറ്റ് പാസിംഗ് ഔട്ട് പരേഡും ഇതിനൊപ്പം നടന്നു. പാസിംഗ് ഔട്ട് പരേഡുകൾ സാധാരണയായി പകൽ സമയത്താണ് നടത്താറുള്ളത്. സൂര്യാസ്തമയത്തിന് ശേഷം പരേഡ് നടത്തുന്ന ആദ്യ ചടങ്ങാണിത്. ഇന്ത്യൻ സായുധ സേനയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ പരേഡ് നടക്കുന്നത്.

വിജയിച്ച ട്രെയിനികളെ സമുദ്ര പരിശീലനത്തിനായി മുൻനിര യുദ്ധക്കപ്പലുകളിൽ വിന്യസിപ്പിക്കും. റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിലെ കർത്തവ്യ പാതയിൽ നടന്ന വ്യോമസേനയുടെ ആർ ഡി പരേഡ് സംഘത്തിന്റെ ഭാഗമായിരുന്ന സ്ത്രീകളും പുരുഷന്മാരും അഗ്നിവീരുകളുടെ ഈ ആദ്യ ബാച്ചിൽ ഉൾപ്പെടുന്നുണ്ട്.

ചടങ്ങിൽ മികവ് തെളിയിച്ച തിരഞ്ഞെടുക്കപ്പെട്ട അഗ്നിവീരന്മാർക്ക് പുരസ്‌കാരങ്ങൾ നൽകി. ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അന്തരിച്ച ജനറൽ ബിപിൻ റാവത്തിന്റെ സംഭാവനകളുടെ സ്മരണാർത്ഥമായി, ഇന്ത്യൻ നാവികസേന ജനറൽ ബിപിൻ റാവത്ത് റോളിംഗ് ട്രോഫി വനിതാ അഗ്നിവീർ ട്രെയിനിയ്‌ക്ക് നൽകി. ജനറൽ റാവത്തിന്റെ പെൺമക്കളാണ് ഈ ട്രോഫി അർഹയായ വനിത അഗ്നിവീറിന് നൽകിയത്.
സിഖ് പെൺകുട്ടികൾ

Tags: mithali rajAgniveer
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies