പാകിസ്താനിൽ ഹിന്ദുക്കൾക്കൾക്കെതിരെ അതിക്രമം: റംസാൻ വ്രതം ആചരിക്കാത്തതിന് പാക് പോലീസ് ഹിന്ദുക്കളെ കൊടും പീഡനത്തിനിരയാക്കുന്ന ചിത്രങ്ങൾ പുറത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാകിസ്താനിൽ ഹിന്ദുക്കൾക്കൾക്കെതിരെ അതിക്രമം: റംസാൻ വ്രതം ആചരിക്കാത്തതിന് പാക് പോലീസ് ഹിന്ദുക്കളെ കൊടും പീഡനത്തിനിരയാക്കുന്ന ചിത്രങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 04:58 pm IST
Hindus in Pakistan

Hindus in Pakistan

Facebook
Twitter
WhatsAppTelegram

 

ഇസ്ലാമാബാദ് :  റംസാൻ ആചരിക്കാത്തതിനെ തുടർന്ന് പാകിസ്ഥാനിൽ ഹിന്ദുക്കൾക്കെതിരെ കൊടിയ പീ‍‍ഢനം. പാകിസ്ഥാൻ ദിനപത്രമായ എക്സ്പ്രസ് ട്രിബ്യൂണാണ് വാർത്ത പുറത്തുവിട്ടത്. സംഭവത്തിൽ ഖാൻപൂർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ കബിൽ ഭയോയെ സസ്‌പെൻഡ് ചെയ്തു. റംസാൻ ഉത്തരവ് ലംഘിച്ച് ഭക്ഷണം കഴിച്ചുവെന്നാരോപിച്ച് ഹിന്ദു കടയുടമകളെ മർദ്ദിക്കുകയും അറസ്റ്റും ചെയ്യുകയുമായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വെെറലായതോടെയാണ് നടപടി.

ഗോട്ട്കി ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥൻ ഹിന്ദുക്കളെ ലക്ഷ്യംവെച്ച് മർ​ദ്ദിക്കുന്നത്. വീഡിയോ വെെറലായിരുന്നു. ഇവിടത്തെ പ്രാദേശിക മാർക്കറ്റിൽ ഡെലിവറി ഓർഡറുകൾക്കായി ബിരിയാണി തയ്യാറാക്കുന്ന ഹിന്ദുക്കളെ റംസാൻ വൃതം ആചരിക്കാത്തതിന് മർദ്ദിക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.

തങ്ങൾ ഹിന്ദുക്കളമാണെന്ന് സത്യം ചെയുന്നുമെന്ന് വ്യക്തമാക്കിയിട്ടും പോലീസ് ഭക്ഷണം എടുത്തുകളയുകയും തന്റെ വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യണമെന്നും എസ് എച്ച് ഒ പരസ്യമായി ഹിന്ദു ക‌ടയുടമകളെ നിർബന്ധിച്ചെന്നും ഹിന്ദുക്കൾ പറഞ്ഞു. ഇയാൾ തങ്ങളെ ശാരീരികമായി ആക്രമിച്ചതിന് ശേഷമാണ് അറസ്റ്റും ചെയ്തതെന്നും ആക്രമണത്തിൽ നിരവധിപേരെ പരിക്കേറ്റെന്നും അറസ്റ്റിലായവർ പറഞ്ഞു.

Tags: ramzanPakistanHinduspak policepakistan hindus
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies