വേര്‍പിരിഞ്ഞാലും വേറെ കല്യാണം കഴിച്ചേക്കാം; വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ അപര്‍ണ്ണ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വേര്‍പിരിഞ്ഞാലും വേറെ കല്യാണം കഴിച്ചേക്കാം; വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ അപര്‍ണ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 11:03 am IST
aparna jeeva

aparna jeeva

Facebook
Twitter
WhatsAppTelegram

 

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള യുവ ദമ്പതിമാരിൽ രണ്ടുപേരാണ് ജീവയും ഭാര്യ അപര്‍ണ്ണയും. അവതാരകന്‍ അഭിനേതാവ് എന്നീ നിലകളില്‍ തിളങ്ങുന്ന ഇരുവരുടെയും അഭിമുഖങ്ങൾ പലപ്പോഴും വെെറലാകാറുണ്ട്. ഇവരുടെ കപ്പിൾ കെമിസ്ട്രിക്ക് വലിയ ആരാധകര്‍ തന്നെയുണ്ട്. ദിവസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാർത്തകൾ എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് ജീവയും അപര്‍ണ്ണയും. ഒരു ഓൺലെെൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും വാക്കുകള്‍.

വേര്‍പിരിഞ്ഞു എന്നുള്ള വാര്‍ത്തകള്‍ പല ചാനലുകളിലും കാണാറുണ്ടെന്നും എന്നാൽ ഇതുവരെ അത് സംഭവിച്ചിട്ടില്ലെന്നും അപര്‍ണ്ണ വ്യക്തമാക്കി. ഇനി പിരിയുകയാണെങ്കില്‍ സമൂഹ മാദ്ധ്യമത്തിലൂടെ എല്ലാവരെയും അറിയിച്ചിട്ട് മാത്രമേ ചെയ്യൂ എന്നും, നല്ല അടിപൊളി കാര്‍ഡ് ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് കമന്റ് സെക്ഷന്‍ ഓഫാക്കി ഇടുമെന്നും അപര്‍ണ്ണ പറയുന്നു.

അതേസമയം വിവാഹ മോചനം ഒരിക്കലും ഒരു തെറ്റായ കാര്യമല്ല. വേര്‍പിരിഞ്ഞാലും താന്‍ ചിലപ്പോള്‍ വേറെ കല്യാണം കഴിച്ചേക്കാം. ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വേര്‍പിരിയുന്നത് തന്നെയാണ് നല്ലത്. ഒരു മുറിയില്‍ റൂംമേറ്റ്‌സിനെ പോലെ, മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ അഭിനയിച്ചു ജീവിയ്‌ക്കണമെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. അത് രണ്ട് പേരുടെയും ലൈഫ് കളയുന്നതിന് തുല്യമാണെന്നും ഇരുവരും വ്യക്തമാക്കി.

Tags: actor
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies