ഹിജാബ് ധരിച്ചില്ലെങ്കിൽ പിഴ 6,000 ഡോളർ; സ്ത്രീകളുടെ പാസ്‌പോർട്ടും ലൈസൻസും റദ്ദാക്കും; ഇറാന്റെ പുതിയ ഹിജാബ് നിയമം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിജാബ് ധരിച്ചില്ലെങ്കിൽ പിഴ 6,000 ഡോളർ; സ്ത്രീകളുടെ പാസ്‌പോർട്ടും ലൈസൻസും റദ്ദാക്കും; ഇറാന്റെ പുതിയ ഹിജാബ് നിയമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 04:48 pm IST
Facebook
Twitter
WhatsAppTelegram

തെഹ്റാൻ: മതനിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ഈടാക്കാൻ ഇറാൻ ഭരണകൂടം. രാജ്യത്തെ നിർബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകൾക്കാണ് ഇറാൻ ഭരണകൂടം പിഴ ഈടാക്കുന്നത്. ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് ഇനി മുതൽ അടയ്‌ക്കേണ്ടി വരുന്നത് 30 ബില്യൺ ഇറാനിയൻ റിയാൽ (6,000 ഡോളർ) ആണ്.  ഹിജാബ് ധരിക്കാത്തവരുടെ ഡ്രൈവിംഗ് ലൈസൻസുകളും പാസ്‌പോർട്ടുകളും അസാധുവാക്കും. സെലിബ്രിറ്റികൾക്കും ബ്ലോഗർമാർക്കും ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തും.

റെസ്റ്റോറന്റുകൾ, സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നിർബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകൾക്കാണ് പിഴ ബാധകമാകുക. പിഴ ഈടാക്കുന്നതിലൂടെ ഹിജാബിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കും പുറത്തുനിന്നും അഭിപ്രായം പറഞ്ഞു കൊണ്ടുള്ള കടന്നുകയറ്റങ്ങൾക്കും കുറവുണ്ടാകുമെന്നാണ് ഭരണകൂടത്തിന്റെ ന്യായം. ഹിജാബിൽ നിന്ന് മാറുന്നത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പിൻവാങ്ങലാണെന്നും ഇറാനിയൻ നിയമനിർമ്മാതാവും ഇറാൻ പാർലമെന്റിന്റെ കൾച്ചറൽ കമ്മീഷൻ അംഗവുമായ ഹോജ്ജത് ഒൽ-എസ്ലാം ഹുസൈൻ ജലാലി പറഞ്ഞു.

മാസങ്ങൾക്ക് മുമ്പാണ് ഇറാനിൽ മതകാര്യ പോലീസിനെ പിരിച്ചുവിട്ടത്. രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ് വിരുദ്ധ സമരങ്ങൾക്കൊടുവിലാണ് ഭരണകൂടം മതകാര്യ പോലീസിനെ പിരിച്ചു വിടാൻ തീരുമാനം എടുത്തത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കു‍ർദ് യുവതി മഹ്സ അമിനി എന്ന യുവതിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ പ്രക്ഷോഭം ആരംഭിച്ചത്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിയമങ്ങൾ ലംഘിച്ചു കൊണ്ട് നിരവധി സ്ത്രീകളാണ് ഹിജാബ് ഉപേക്ഷിച്ച് തെരുവിൽ പ്രതിഷേധത്തിനെത്തിയത്. ഈ പ്രതിഷേധ ജ്വാലയുടെ കനൽ കെട്ടടങ്ങാതെ നീറി നിൽക്കുമ്പോഴാണ് പുതിയ നിയമവുമായി ഇറാൻ ഭരണകൂടം രം​ഗത്തു വന്നിരിക്കുന്നത്.

 

Tags: IRAN6
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies