അനധികൃതമായി കടത്തിയ പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ തന്ന് ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയം; കള്ളക്കടത്തുകാരൻ സുഭാഷ് കപൂർ ജയിലിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അനധികൃതമായി കടത്തിയ പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ തന്ന് ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയം; കള്ളക്കടത്തുകാരൻ സുഭാഷ് കപൂർ ജയിലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2023, 03:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് നിന്ന് അനധികൃതമായി കടത്തിയ പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ തന്ന് ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയം. ചരിത്ര പ്രാധാന്യമുള്ള 15-ഓളം ശിൽപ്പങ്ങളാണ് തിരികെ തരുന്നത്. പുരാവസ്തുക്കൾ കള്ളക്കടത്ത് നടത്തുന്ന സുഭാഷ് കപൂറാണ് വിദേശത്തേക്ക് ഇവ കടത്തിയത്.

ബിസി ഒന്നാം നൂറ്റാണ്ട് മുതൽ സിഇ പതിനൊന്നാം നൂറ്റാണ്ട് വരെയുള്ള കലാസൃഷ്ടികളാണിവ. ചെമ്പ്, കല്ല് എന്നിവ ഉപയോഗിച്ചാണ് ഈ കലാ സൃഷ്ടികൾ നിർമ്മിച്ചിട്ടുള്ളത്. വിദേശത്തേക്ക് പുരാവസ്തുക്കൾ കള്ളക്കടത്തുന്നയാളാണ് സുഭാഷ് കപൂർ. ഇയാൾ ഇപ്പോൾ ജയിലിൽ കഴിയുകയാണ്.

‘പുരാവസ്തു കലയുടെ ഉത്തരവാദിത്തപരമായ ഏറ്റെടുക്കലിന് മ്യൂസിയം പ്രതിജ്ഞാബദ്ധമാണ്. പുതിയ സൃഷ്ടികൾ ഏറ്റെടുക്കുന്നതിനും അതിന്റെ ശേഖരത്തിൽ ദീർഘകാലം പ്രവർത്തിക്കുന്നതിനും കർശനമായ തെളിവ് മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നു. സംശയാസ്പദമായ ഇടപാടുകളിൽ നിന്നുള്ള പുരാവസ്തുക്കളുടെ ചരിത്രം മ്യൂസിയം സജീവമായി അവലോകനം ചെയ്യുന്നുണ്ട്. ഇന്ത്യാ ഗവൺമെന്റുമായുള്ള ദീർഘകാല ബന്ധം മ്യൂസിയം വിലമതിക്കുന്നു. അതിനാൽ ഈ പ്രശ്നം പരിഹരിക്കുന്നതിൽ സന്തോഷമുണ്ട്,’ മെട്രോപോളിറ്റൻ മ്യൂസിയം (മെറ്റ് ) പ്രസ്താവനയിൽ പറഞ്ഞു.

സുഭാഷിനെതിരായ ക്രിമിനൽ കേസിന്റെ അന്വേഷണത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.

 

 

Tags: artSculptures
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies