ജി20 ഷെർപ്പാ സമ്മേളനം ഇന്ന് സമാപിക്കും; ലോകനേതാക്കൾ പിരിയുക കുമരകത്തെ ശാന്തമ്മ ചേച്ചിയുടെ ചായ നുണഞ്ഞ്; അറിയാം ചായവള്ളത്തെ കുറിച്ച്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജി20 ഷെർപ്പാ സമ്മേളനം ഇന്ന് സമാപിക്കും; ലോകനേതാക്കൾ പിരിയുക കുമരകത്തെ ശാന്തമ്മ ചേച്ചിയുടെ ചായ നുണഞ്ഞ്; അറിയാം ചായവള്ളത്തെ കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 08:57 am IST
Facebook
Twitter
WhatsAppTelegram

കുമരകത്ത് പുരോഗമിച്ചിരുന്ന ജി20 ഷെർപ്പാ സമ്മേളനം ഇന്ന് സമാപിക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. ശാന്തമ്മ ചേച്ചിയുടൈ ചായ കുടിച്ചാകും സമാപന സമ്മേളനം അവസാനിക്കുക. അൽപം സ്‌നേഹം കൂട്ടി, കരുതലോടെ നൽകുന്ന ചായയാകും ഷെർപ്പകൾ ഇന്ന് നുണയുക.

വള്ളത്തിൽ ചായയും ചെറുകടികളുമായെത്തുന്ന കാഴ്ച തന്നെ മനസിന് കുളിർമ നൽകുന്ന ഒന്നാണ്. 72-കാരിയായ ശാന്തമ്മ ചേച്ചിയുടെ എൻട്രി അങ്ങനെയാണ്. കുമരകത്തെത്തുന്നവർക്ക് അറിയാതെയാണെങ്കിലും വേറിട്ട കാഴ്ച സമ്മാനിക്കുന്ന ആളാണ് ശാന്തമ്മ ചേച്ചി. ഗ്രാമത്തിന്റെ പരമ്പഗാഗത രീതികൾക്കും പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന കോക്കനട്ട് ലഗൂൺ 2013-ലാണ് സഞ്ചാരിക്കൾക്കായി വള്ളത്തിലെത്തി ചായ നൽകുന്ന രീതി ആരംഭിച്ചത്.

അതിന് നിയോഗിക്കപ്പെട്ടതായിരുന്നു ശാന്തമ്മ ചേച്ചിയെ. ചേച്ചിയെ ഇഷ്ടപ്പെടും പോലെ തന്നെയാണ് ചേച്ചിയുടെ ചായയും. വൈകുന്നേരം മൂന്ന് മണിയ്‌ക്ക് ലഗൂണിന്റെ പ്രവേശകവാടത്തിലെ തോട്ടിൽ ചേച്ചിയുടെ ‘ചായവള്ളം’ എത്തും. ചായയ്‌ക്കൊപ്പം പഴംപൊരിയും, പരിപ്പുവടയും മുറുക്കുമുണ്ട്. കോട്ടേജിന് സമീപത്തേക്ക് തുഴഞ്ഞെത്തുന്ന വള്ളത്തിൽനിന്നും ചായ വാങ്ങി കുടിക്കാൻ സഞ്ചാരികൾ ഒഴുകിയെത്തും. ചേച്ചിയുടെ കൈയിൽ നിന്ന് ചായയുംം കടിയും കഴിച്ച ശേഷമാണ് വിനോദസഞ്ചാരികൾ മടങ്ങുന്നത്.

Tags: Chai
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies