മൂന്ന് ബ്രിട്ടീഷ് പൗരന്മാർ താലിബാൻ തടങ്കലിൽ? റിപ്പോർട്ട് പുറത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൂന്ന് ബ്രിട്ടീഷ് പൗരന്മാർ താലിബാൻ തടങ്കലിൽ? റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 03:46 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: മൂന്ന് ബ്രിട്ടീഷ് പൗരന്മാർ താലിബാൻ തടങ്കലിലെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് പൗരന്മാരായ മൂന്ന് പേരാണ് തടങ്കലിലെന്നാണ് വിവരം. ജീവകാരുണ്യ പ്രവർത്തകൻ, സഹാസിക യാത്രികൻ, കാബൂളിൽ ജോലി ചെയ്തിരുന്നവർക്ക് സഹായം നൽകി വന്ന 53-കാരൻ എന്നിവരെയാണ് തടങ്കലിൽ പാർപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതിന്റെ വിവരം പുറത്തുവന്നതിന് പിന്നാലെ താലിബാൻ ഭരണകൂടവുമായി യുകെയിലെ അധികൃതർ നയതന്ത്രപരമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.

കാബൂളിൽ തൊഴിലാളികൾക്ക് സഹായം നൽകിയിരുന്നയാളായിരുന്നു കെൽവിൻ കോൺവെൽ. ഇയാളെ ജനുവരിയിലാണ് താലിബാൻ ഭരണകൂടം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അവധി ആഘോഷിക്കാനായി എത്തിയ മൈൽസ് റൗട്ടലെഡ്ജ് എന്നയാളാണ് രണ്ടാമതായി പിടിയിലായത്. രണ്ട് വർഷം മുൻപ് താലിബാൻ അധികാരത്തിലെത്തിയ ശേഷം ബ്രിട്ടീഷ് സായുധ സേനയിലെ ഒഴിപ്പിച്ച ബ്രിട്ടീഷ് പൗരന്മരുടെ കൂട്ടത്തിൽ മൈൽസ് റൗട്ടലെഡ്ജും ഉണ്ടായിരുന്നു. പിടിയിലായ മൂന്നാമത്തെയാൾ അഫ്ഗാനിസ്ഥാനിൽ ജീവകാരണ്യ പ്രവർത്തകനായിരുന്നു.

ബ്രിട്ടീഷ് പൗരന്മാരുമായി ബന്ധപ്പെടാൻ നിരന്തരം ശ്രമിക്കുന്നതായി യുകെയിലെ ഫോറിൻ, കോമൺവെൽത്ത് ആന്റ് ഡെവലപ്പമെന്റ് ഓഫീസ് (എഫ്സിഡിഒ) വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിവരങ്ങൾ കുടുംബങ്ങൾക്കും കൈമാറി.

Tags: TalibanAfghanistanbritish
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies