ലോകസമാധാന സന്ദേശവുമായി ഇന്ന് മഹാവീര ജയന്തി; ജൈന മതത്തിലെ ഏറ്റവും വലിയ ആഘോഷത്തെക്കുറിച്ചു അറിയാം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകസമാധാന സന്ദേശവുമായി ഇന്ന് മഹാവീര ജയന്തി; ജൈന മതത്തിലെ ഏറ്റവും വലിയ ആഘോഷത്തെക്കുറിച്ചു അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 11:24 am IST
FacebookTwitterWhatsAppTelegram

ജൈനമതസ്ഥരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് മഹാവീര ജയന്തി.സ്നേഹവും സൗഹ്യദവും സമാധാനവും വിളിച്ചോതുന്ന മഹാവീരന്റെ വാക്കുകള്‍ ലോകമെങ്ങും പടർത്താനുള്ള അവസരമാണ് ഇത്. എല്ലാ വര്‍ഷവും ചൈത്ര മാസം പതിമൂന്നാം ദിവസമാണ് ശ്രീ വർദ്ധമാന മഹാവീരന്റെ പിറന്നാള്‍ . രാജ്യത്ത് പലയിടങ്ങളിലും വ്യത്യസ്ത രീതിയിലാണ് ആഘോഷം. ജൈന വിശ്വാസത്തിലെ ഇരുപത്തിനാലാമത്തെ തീര്‍ത്ഥങ്കരനാണ് ഇദ്ദേഹം. മഹാവീരന്റെ രണ്ടായിരത്തി അറുനൂറ്റി ഇരുപത്തിയൊന്നാമത്തെ ജന്മദിനമാണ് ഈ വര്‍ഷം.

ജൈന ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചാണ് ആളുകള്‍ ജയന്തി ആഘോഷിക്കുക. ജൈന മതസ്ഥര്‍ ഭക്ഷണവും വസ്ത്രങ്ങളും പണവും മറ്റും ദാനം നല്‍കുന്നു.ഇന്ത്യയിലെ രാജസ്ഥാന്‍ ,ഗുജറാത്ത്, കര്‍ണാടക, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ബീഹാറിലെ വൈശാലിയിലുമാണ് പ്രധാനമായി മഹാവീര ജയന്തി കൊണ്ടാടുന്ന പ്രധാന സ്ഥലങ്ങള്‍. ലോകമെങ്ങും മഹാവീര തീര്‍ത്ഥങ്കരന്റെ ജീവിത പാഠങ്ങളില്‍ മുഴുകുന്ന ദിനങ്ങളാണിത്.

ബിസി 599-ൽ ഇന്നത്തെ ബിഹാറിലെ കുന്ദഗ്രാമിലാണ് മഹാവീരൻ ജനിച്ചത്. ജൈനമത വിശ്വാസികളായ ത്രിശാല രാജ്ഞിയുടെയും സിദ്ധാർത്ഥ രാജാവിന്റെയും മകനായി അദ്ദേഹം ജനിച്ചു. 30-ആം വയസ്സിൽ, മഹാവീരൻ തന്റെ രാജകീയ ജീവിതം ഉപേക്ഷിച്ച് ആത്മീയ ജ്ഞാനം നേടുന്നതിനായി സന്യാസിയായി. നിരവധി വർഷത്തെ കഠിനമായ തപസ്സിനും ധ്യാനത്തിനും ശേഷം, ജൈനമതത്തിലെ ആത്മീയ പ്രബുദ്ധതയുടെ ഏറ്റവും ഉയർന്ന തലമായി കണക്കാക്കപ്പെടുന്ന കേവല ജ്ഞാനം അദ്ദേഹം നേടി.

വർദ്ധമാന മഹാവീരൻ ഉദ്‌ഘോഷിച്ച അഞ്ച് തത്വങ്ങളാണ് ജൈന മതത്തിന്റെ അടിസ്ഥാനം. അഹിംസ പാലിക്കുക, സത്യം പറയുക, ഒന്നും മോഷ്ടിക്കാതിരിക്കുക, ബ്രഹ്‌മചര്യം അനുഷ്ടിക്കുക, ആരോടും ബന്ധുത പുലര്‍ത്താതിരിക്കുക എന്നിവയാണ് അഞ്ച് ജൈന തത്വങ്ങള്‍. മരണം,ജനനം,വേദന ,ദുരിതം എന്നിവയില്‍ മുക്തരാകാന്‍ ജനങ്ങളെ പഠിപ്പിച്ചു.

വര്‍ണങ്ങളാല്‍ ജൈന ക്ഷേത്രങ്ങള്‍ നിറയുന്ന സമയമാണ് ഇത്. ജൈനരെ സംബന്ധിച്ച് ഏറ്റവും വലിയ ആഘോഷമാണ് ഇത്. മഹാവീര വിഗ്രഹത്തിൽ അഭിഷേകവും വിഗ്രഹത്തിനെ തൊട്ടിലില്‍ കിടത്തിയുള്ള ഘോഷയാത്രയും ശ്രദ്ധേയമാണ്. വായ് മൊഴിയിലൂടെ പോലുംജൈനരുടെ ഇടയിൽ ഇന്നും മഹാവീരന്റെ പ്രഭാഷണങ്ങൾ നിലനിൽക്കുന്നു. മഹാവീരന്റെ ഉദ്ഘോഷണങ്ങൾ ഓർമ്മിക്കുന്നതിനും ഭൗതികമായ സ്വത്തുക്കളിൽ നിന്നും ആസക്തികളിൽ നിന്നും മുക്തമായി ലളിതജീവിതം നയിക്കാനുള്ള അദ്ദേഹത്തിന്റെ തത്ത്വചിന്തയെ പ്രതിഫലിപ്പിക്കാനുമുള്ള അവസരമായി ഈ ഉത്സവം കണക്കാക്കപ്പെടുന്നു.

ShareTweetSendShare

More News from this section

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

Latest News

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies