തമിഴിൽ തിളങ്ങാനൊരുങ്ങി കാളിദാസൻ; കമൽഹാസനൊപ്പം ഇന്ത്യൻ 2-ൽ എത്തുന്നു
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തമിഴിൽ തിളങ്ങാനൊരുങ്ങി കാളിദാസൻ; കമൽഹാസനൊപ്പം ഇന്ത്യൻ 2-ൽ എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 04:58 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാനാകുന്ന ചിത്രങ്ങൾ കാളിദാസന് ലഭിച്ചിരുന്നില്ലെങ്കിലും തമിഴിൽ താരം തിളങ്ങി. പുത്തം പുതു കാലൈ, പാവ കഥൈകൾ തുടങ്ങിയ ആന്തോളജി ചിത്രങ്ങളിലെയും കമൽഹാസൻ നായകനായ വിക്രത്തിലെയും കാളിദാസന്റെ പ്രകടനം വളരെയേറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. വിക്രത്തിൽ കമൽഹാസന്റെ ടൈറ്റിൽ കഥാപാത്രത്തിന്റെ മകന്റെ വേഷമായിരുന്നു കാളിദാസൻ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ കമൽഹാസനൊപ്പം അടുത്ത ചിത്രത്തിലും കാളിദാസനുണ്ട്.

ഷങ്കർ-കമൽ ഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എക്കണോമിക് ചിത്രമായ ഇന്ത്യന്റെ സീക്വൽ ഇന്ത്യൻ 2 ആണ് പുതിയതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന്റെ തായ്വാൻ ഷെഡ്യൂളുകളിൽ കാളിദാസൻ ജോയിൻ ചെയ്തു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിന് പിന്നാലെ ഷങ്കറിനൊപ്പം നിൽക്കുന്ന ഒരു ചിത്രവും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ് , പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ ,സിദ്ധാർത്ഥ്,സമുദ്രക്കനി, ഗുഗു സോമസുന്ദരം, ഗുൽഷൻ ഗ്രോവർ എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തായ്വാനിലെ പ്രധാന ഷെഡ്യൂളിന് ശേഷം ടീം അംഗങ്ങൾ ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ഒരു മാസം നീളുന്ന ചിത്രീകരണമാണ് ഇവിടെ നടക്കുക. ആക്ഷൻ രംഗങ്ങളാണ് ഇവിടെ കൂടുതലും ചിത്രീകരിക്കുന്നത്.

1996-ലാണ് ഇന്ത്യൻ പുറത്തിറങ്ങുന്നത്. മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബോക്സഓഫീസിലും വൻ വിജയം നേടിയിരുന്നു. ചിത്രത്തിൽ കമൽഹാസനൊപ്പം ഊർമിള മാണ്ഡോദികറും മനീഷ കൊയാരാളയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ മികച്ച പ്രകടനത്തിന് കമലഹാസനെ തേടി ദേശീയ അവാർഡും എത്തിയിരുന്നു.

 

Tags: entertainmentmovietamil
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

Latest News

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies