നടൻ കിച്ച സുദീപിന് അ‍ഞ്ജാത ഭീഷണി കത്ത്; കേസെടുത്ത് ബെംഗളൂരു പോലീസ്
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടൻ കിച്ച സുദീപിന് അ‍ഞ്ജാത ഭീഷണി കത്ത്; കേസെടുത്ത് ബെംഗളൂരു പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2023, 11:45 am IST
FacebookTwitterWhatsAppTelegram

ബെം​ഗളുരു: കന്നട സൂപ്പർ താരം കിച്ച സുദീപ് ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെ താരത്തിന് അഞ്ജാത ഭീഷണി കത്ത്. താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്ന കത്ത് നടന്റെ മാനേജർക്കാണ് ലഭിച്ചത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കത്തിൽ സുദീപിനെതിരെ അപകീർത്തികരമായ പദങ്ങളുണ്ടെന്ന് താരത്തിന്റെ സുഹൃത്തും മാനേജറുമായ ജാക്ക് മഞ്ജു പറഞ്ഞു. താരത്തിന്റെ പരാതിയിൽ ബെംഗളൂരുവിലെ പുട്ടനഹള്ളി പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അടുത്ത മാസം നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സുദീപ് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താൻ സാധ്യതയുണ്ട്. മെയ് 10-നാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്. മെയ് 13-ന് വോട്ടെണ്ണും.

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് കിച്ച സുദീപ്. കർണാടകയിലെ പുണ്യകോടി ദത്തു യോജനയുടെ അംബാസഡർ കൂടിയാണ് താരം. പൊതുജനങ്ങളുടെ സഹകരണത്തോടെ ഗോശാലകൾ സാമ്പത്തികമായി മികച്ചതാക്കുക എന്നതാണ് പദ്ധതി. ഇതിനെ പൂർണതയിലെത്തിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

Tags: KarnatakaBJPKicha Sudeep
ShareTweetSendShare

More News from this section

ജലത്തിനടിയിലും യോഗയുടെ അത്ഭുതം; ഐഎന്‍എസ് സത്വാഹനയില്‍ അണ്ടര്‍വാട്ടര്‍ യോഗാഭ്യാസവുമായി ഇന്ത്യന്‍ നാവികസേന

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

‘യോഗ ഒരു ദിവസത്തേക്കല്ല, ജീവിതകാലം മുഴുവന്‍ പിന്തുടരേണ്ട ശീലം; ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തിയെന്ന് പ്രധാനമന്ത്രി മോദി’

‘ഇന്ത്യ ധര്‍മ്മശാലയല്ല; നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല’ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

Latest News

“ഇടനാട് ജില്ല” എന്ന : എം.സി റോഡ് മേഖലയിലെ നഗരസമൂഹങ്ങൾക്ക് പുതിയ ജില്ല വേണമെന്ന ആവശ്യമുയരുന്നു

“അനശ്വര പ്രേരണാ പുരുഷൻ ഭാവുറാവു ദേവറസ്” പുസ്തക പ്രകാശനം ചെയ്തു

“ഉണ്ടറിയണം സദ്യ, കണ്ടറിയണം പൂരം”; പായസങ്ങൾ, കേരളീയ വിവാഹങ്ങളിൽ സദ്യയുടെ മധുരമേറിയ സമാപനം

ബ്രസീലിന് കനത്ത തിരിച്ചടി; ഹാംസ്ട്രിംഗ് പരുക്കേറ്റ് റഫീഞ്ഞ പുറത്ത്, തിരിച്ചുവരവില്‍ അനിശ്ചിതത്വം

കുറ്റപത്രം സമർപ്പിച്ചു : ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരൻ എന്ന് കണ്ടെത്തൽ

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന 60 കാരി മരിച്ചു

പോക്സോ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി; പ്രതി റിമാന്റിൽ

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച; കുഴിച്ചിട്ട നിലയില്‍ മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies