കോൺ​ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരിഞ്ഞു നോക്കിയില്ല; മുസ്ലീം ആയതിനാൽ ബിജെപി സർക്കാർ പുരസ്കാരം നൽകില്ലെന്ന് കരുതി; എന്റെ ചിന്തകൾ തെറ്റാണെന്ന് താങ്കൾ തെളിയിച്ചു; പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് ഷാ റഷീദ് അഹമ്മദ് ക്വാദ്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺ​ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരിഞ്ഞു നോക്കിയില്ല; മുസ്ലീം ആയതിനാൽ ബിജെപി സർക്കാർ പുരസ്കാരം നൽകില്ലെന്ന് കരുതി; എന്റെ ചിന്തകൾ തെറ്റാണെന്ന് താങ്കൾ തെളിയിച്ചു; പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് ഷാ റഷീദ് അഹമ്മദ് ക്വാദ്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2023, 10:22 am IST
FacebookTwitterWhatsAppTelegram

ഡൽഹി: തന്റെ മുൻ വിധികളൊന്നും ശരിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തെളിയിച്ചുവെന്ന് പത്മശ്രീ ജേതാവും കരകൗശല കലാകാരനുമായ ഷാ റഷീദ് അഹമ്മദ് ക്വാദ്രി. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പത്മ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർണാടകയിലെ ബിദറിൽ നിന്നുള്ള അളാണ് ഷാ റാഷിദ് അഹമ്മദ് ഖാദ്രി. ബിജെപി അധികാരത്തിലെത്തിയാൽ മുസ്ലീങ്ങളെ പരി​ഗണിക്കില്ല എന്ന മുൻവിധിയാണ് നരേന്ദ്രമോദി തെറ്റാണെന്ന് തെളിയിച്ചതെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അഹമ്മദ് ഖാദ്രി പറഞ്ഞു.

‘ഞാൻ കർണാടകയിലെ ബിദറിൽ നിന്നാണ്. അഞ്ചുവർഷത്തെ കോൺഗ്രസ് ഭരണകാലത്താണ് ഞാൻ പത്മ പുരസ്കാരത്തിന് അപേക്ഷിച്ചത്. അന്ന് എനിക്ക് ഈ അം​ഗീകാരം ലഭിച്ചില്ല. അതിനുശേഷം ബിജെപി സർക്കാർ അധികാരത്തിൽ വന്നു. ഇത് ബിജെപി സർക്കാരാണെന്നും ഞങ്ങൾക്ക് (മുസ്ലിംകൾക്ക്) അവാർഡ് നൽകില്ലെന്നും കരുതി. അതിനാൽ ഞാൻ മൗനം പാലിച്ചു. എന്നാൽ നിങ്ങൾ എന്നെ തിരഞ്ഞെടുത്തു. എന്റെ ചിന്ത തെറ്റാണെന്ന് നിങ്ങൾ തെളിയിച്ചു. വളരെ നന്ദി’- എന്നാണ് പ്രധാനമന്ത്രിയോട് അഹമ്മദ് ഖാദ്രി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് നരേന്ദ്രമോദി പുഞ്ചിരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

#WATCH | Padma Shri awardee Shah Rasheed Ahmed Quadari thanked PM Modi after he received the award today

"During Congress rule, I didn't get it (Padma Shri). I thought BJP govt will not give it to me but you proved me wrong, " says Shah Rasheed Ahmed Quadari pic.twitter.com/BKQGMKc10R

— ANI (@ANI) April 5, 2023

എഎൻഐ-യ്‌ക്ക് നൽകിയ അഭിമുഖത്തിലും അഹമ്മദ് ഖാദ്രി തന്റെ സന്തോഷം തുറന്നു പ്രകടിപ്പിച്ചു. ‘ഞാൻ ഈ അവാർഡിനായി പത്ത് വർഷം ശ്രമിച്ചു. എല്ലാ വർഷവും എനിക്ക് 100 രൂപ ചിലവാകും. അപേക്ഷയ്‌ക്ക് 12000. എനിക്ക് ഇത്രയും വലിയ പ്രൊഫൈൽ ഉണ്ട്. ഇതിൽ 50 കളർ ഫോട്ടോകൾ ഉൾപ്പെടുന്നു. അതും എനിക്ക് വലിയ ചിലവായി. അഞ്ച് വർഷത്തിന് ശേഷം ബിജെപി സർക്കാർ അധികാരത്തിൽ വന്നു. ബിജെപി സർക്കാർ ഒരിക്കലും ഒരു മുസ്ലിമിന് ഒന്നും നൽകുന്നില്ലെന്ന് കരുതി. ഞാൻ ഈ അവാർഡിന് അപേക്ഷിക്കുന്നത് നിർത്തി. എന്നാൽ മോദിജി എന്നെ തിരഞ്ഞെടുത്തു. എന്റെ ചിന്തകളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. മോദിജിക്കും അമിത് ഷാജിക്കും ഈ അവാർഡിൽ പങ്കുവഹിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു’- എന്നാണ് എഎൻഐയോട് അഹമ്മദ് ഖാദ്രി പ്രതികരിച്ചത്.

#WATCH | I tried for 10 years to get this award. When BJP govt came, I thought I will not get this award because BJP never gives anything to Muslims, but PM Modi proved me wrong by choosing me for this award: Shah Rasheed Ahmed Quadari, who received Padma Shri award today pic.twitter.com/H3XPTV9xYJ

— ANI (@ANI) April 5, 2023

Tags: Narendra Modimuslimbjp government
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies