അനിലിന് ആശംസകൾ; ജനാധിപത്യ രാഷ്ട്രത്തിൽ പാർട്ടി മാറുന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യം; അഞ്ച് നേരം നിസ്കരിക്കുന്ന അബ്ദുള്ളകുട്ടിയും ബിജെപിയിൽ എത്തിയിരുന്നു: ഹരീഷ് പേരടി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനിലിന് ആശംസകൾ; ജനാധിപത്യ രാഷ്‌ട്രത്തിൽ പാർട്ടി മാറുന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യം; അഞ്ച് നേരം നിസ്കരിക്കുന്ന അബ്ദുള്ളകുട്ടിയും ബിജെപിയിൽ എത്തിയിരുന്നു: ഹരീഷ് പേരടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2023, 07:33 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോൺഗ്രസ് സാമൂഹ്യമാദ്ധ്യമ വിഭാഗം മുൻ സഹമേധാവിയും മുതിർ കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനുമായ അനിൽ.കെ.ആന്റണി ബിജെപിയിൽ ചേർന്ന് ദേശീയ തലത്തിലടക്കം വലിയ ചർച്ചയായിരുന്നു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോൺ​ഗ്രസിനേറ്റ വലിയ തിരിച്ചടിയായാണ് അനിലിന്റെ ബിജെപി പ്രവേശനത്തെ വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ ഉചിതമായ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേർ ഇതിനോടകം രം​ഗത്ത് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ, അനിൽ കെ ആന്റണിയ്‌ക്ക് ആശംസ അറിയിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

ജനാധിപത്യ രാഷ്‌ട്രത്തിൽ ആളുകൾക്ക് പാർട്ടി മാറാമെന്നും അത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും ഹരീഷ് പേരടി പറയുന്നു. അനിൽ കെ ആന്റണിക്ക് ആശംസകൾ നൽകുമ്പോൾ തന്നെ, സിപിഎമ്മിനെ താരം വിമർശിക്കുകയും ചെയ്യുന്നുണ്ട്. സിപിമ്മിൽ നിന്നാണ് മാറുന്നതെങ്കിൽ 51 വെട്ട് ഉറപ്പായും ഉണ്ടായേനെ എന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജനാധിപത്യമില്ല എന്നും ഹരീഷ് പേരടി പറഞ്ഞു. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.

അനില്‍ ആന്റണി ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. അഞ്ച് നേരത്തെ നിസ്ക്കാരവും പാർട്ടി ക്ലാസ്സും കഴിഞ്ഞ്, എസ്എഫ്ഐയും ഡിവൈഎഫ്ഐയും കഴിഞ്ഞ് എംപി കളിയും കഴിഞ്ഞ അബ്ദുള്ളകുട്ടി ബിജെപിയിൽ എത്തി. കെ.വി.തോമസ് സിപിഎമ്മിന്റെ ഡൽഹിയിലെ കാര്യക്കാരനായി. ഇനിയുമുണ്ട് ഉദാഹരണങ്ങൾ. ഒരു ജനാധിപത്യ രാഷ്‌ട്രത്തിൽ ആളുകൾ പാർട്ടി മാറുന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അനിൽ ആശംസകൾ. എന്തായാലും കോൺഗ്രസിലെ ആരും പാർട്ടി മാറിയതിന്റെ പേരിൽ അയാളെ 51 വെട്ട് വെട്ടാൻ പോകുന്നില്ല. കാരണം കോൺഗ്രസ് ഇപ്പോഴും മതവുമല്ല, പട്ടാളവുമല്ല. അവിടെയിപ്പോഴും ജനാധിപത്യത്തിന് പ്രതീക്ഷയുണ്ട്- എന്നാണ് ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചത്.

Tags: BJPhareesh peradiAnil K Antony
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

Latest News

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies