കരസേനയിൽ ഇനി വനിതാ സാന്നിധ്യം; ആദ്യ വനിതാ ബാച്ച് ഉദ്യോഗസ്ഥർ മേയ് മാസത്തിൽ ചേരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരസേനയിൽ ഇനി വനിതാ സാന്നിധ്യം; ആദ്യ വനിതാ ബാച്ച് ഉദ്യോഗസ്ഥർ മേയ് മാസത്തിൽ ചേരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2023, 01:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കരസേനയിൽ ഇനി വനിതാ ഉദ്യോഗസ്ഥരും. ആദ്യ വനിതാ ബാച്ച് ഉദ്യോഗസ്ഥർ മേയ് മാസത്തിൽ ചേരുമെന്ന് ഉദ്യോസ്ഥർ അറിയിച്ചു. ചെന്നൈയിൽ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ (ഒടിഎ) നിന്ന് ഏകദേശം 40-ഓളം വനിതാ ഉദ്യോസ്ഥരാണ് പരിശീലനം പൂർത്തിയാക്കിയത്. ജനുവരിയിലാണ് റെജിമെന്ററി ഓഫ് ആർട്ടിലറിയിലേയ്‌ക്ക് സ്ത്രീകളെ ഉൾപ്പെടുത്താൻ കരസേന തീരുമാനിച്ചത്.

ആർട്ടിലറി റെജിമെന്ററി ആരംഭിച്ചത് മുതൽ സ്ത്രീകളെ കൂടി ഉൾപ്പെടുത്താൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചിരുന്നു. തുടർന്നാണ് വനിതാ ഉദ്യോഗസ്ഥരെ കൂടി ആർട്ടിലറിയിലേയ്‌ക്ക് സൈന്യം പ്രവേശിപ്പിച്ചത്. സൈന്യത്തിന്റെ രണ്ടാമത്തെ വലിയ വിഭാഗമാണ് ആർട്ടിലറി റെജിമെന്ററി. മിസൈലുകൾ, തോക്കുകൾ, റോക്കറ്റ് ലോഞ്ചറുകൾ തുടങ്ങിയവയാണ് ആർട്ടിലറിയിൽ ഉൾപ്പെടുന്നത്. ഇന്ത്യൻ കരസേനയിൽ ഏകദേശം 1,705 വനിതാ ഓഫീസർമാരാണുള്ളത്. സായുധ സേന മെഡിക്കൽ സേവനങ്ങൾക്ക് പുറമേ ആർമി എഡിജ്യൂക്കേഷൻ കോർപ്സ്, കോർപ്സ് ഓഫ് എഞ്ചീനിയേഴ്സ്, കോർപ്സ് ഓഫ് സിഗനൽസ്, ആർമി ഏവിയേഷൻ കോർപ്സ് തുടങ്ങിയവ കരസേനയുടെ വിവിധ സേനകളാണ്.

2016 ജൂണിൽ മൂന്ന് വനിതാ ഓഫീസർമാരെ യുദ്ധവിമാന പൈലറ്റുമാരായി നിയോഗിച്ചിരുന്നു. അന്ന് മുതൽ സ്ത്രീകളെ യുദ്ധങ്ങളിൽ റോളുകളിൽ ഉൾപ്പെടുത്തമമെന്നും സൈന്യം അറിയിച്ചിരുന്നു. ഐഎഎഫിൽ 15 വനിതകളെയാണ് യുദ്ധവിമാന പൈലറ്റുമാരായി നിയോഗിച്ചിരിക്കുന്നത്. സൈന്യത്തിലെ എല്ലാ വിഭാഗങ്ങളിലും വനിതാ ഓഫീസർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

Tags: women officers
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies