ഫേസ്ബുക്ക് ഫ്രണ്ട് ഒന്നരലക്ഷം തട്ടിയെടുത്തു ; വിവരമറിഞ്ഞ ഭർത്താവ് ഫോണിലൂടെ മൊഴി ചൊല്ലി , വീട്ടിൽ നിന്നിറക്കി വിട്ടു : പരാതി നൽകി യുവതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫേസ്ബുക്ക് ഫ്രണ്ട് ഒന്നരലക്ഷം തട്ടിയെടുത്തു ; വിവരമറിഞ്ഞ ഭർത്താവ് ഫോണിലൂടെ മൊഴി ചൊല്ലി , വീട്ടിൽ നിന്നിറക്കി വിട്ടു : പരാതി നൽകി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2023, 06:44 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : ഫേസ്ബുക്ക് ഫ്രണ്ട് ഒന്നരലക്ഷം തട്ടിയെടുത്തതിന് പിന്നാലെ നാലു മക്കളുള്ള വീട്ടമ്മയെ ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലി. ഒഡീഷയിലെ കേന്ദ്രാപാഡ ജില്ലയിലെ ദേരാബിഷിയില്‍ ജാംറണ്‍ ബീവി എന്ന സ്ത്രീയെയാണ് 18 ഭര്‍ത്താവ് ഷെയ്ഖ് റഷീദ് മൊഴി ചൊല്ലിയത്.

കഴിഞ്ഞ മാര്‍ച്ചിലാണ് അപരിചിതനായ ഒരാളുമായി ഫേസ്ബുക്കില്‍ ജാംറണ്‍ ബീവി പരിചയപ്പെട്ടത്. റാബി ശര്‍മ്മ എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. പിന്നീട് ഈ സൗഹൃദം വളരുകയും അടുപ്പമായി മാറുകയും ചെയ്തു. ദിവസേനെയുള്ള ഒരു ദിവസം താന്‍ 25 ലക്ഷത്തിന്റെ ഒരു സമ്മാനം അയച്ചിട്ടുണ്ടെന്നും അത് വാങ്ങാന്‍ സര്‍വീസ് ചാര്‍ജ്ജായി 1.5 ലക്ഷം അയയ്‌ക്കാനും ഇയാള്‍ ജാംറണ്‍ ബീവിയെ അറിയിച്ചു.

ജാംറണ്‍ ബീവി ഫോണ്‍പേ വഴി ബാങ്ക് അക്കൗണ്ടില്‍ കിടന്ന പണം അയച്ചു കൊടുക്കുകയും ചെയ്തു. സമ്മാനത്തിന് വേണ്ടി കാത്തിരുന്നിട്ടും വന്നില്ല. ഇതിനിടയില്‍ ഫ്രണ്ട് അപ്രത്യക്ഷമാകുകയും ചെയ്തതോടെയാണ് തട്ടിപ്പിന് ഇരയായ വിവരം ജാംറണ്‍ ബീവി മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. വിവരമറിഞ്ഞ ഷെയ്ഖ് ഭാര്യയെ ഫോണ്‍ വിളിച്ച്‌ മുത്വലാഖ് ചൊല്ലി.

പിന്നാലെ ഭാര്യയേയും നാലു മക്കളേയും ഇയാള്‍ വീട്ടില്‍ നിന്നു പുറത്താക്കുകയും ചെയ്തു. ഇതോടെ ഭര്‍ത്താവിനെതിരേയും ജാംറണ്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. രണ്ടു പരാതിയിലും പോലീസ് അന്വേഷണം നടത്തുകയാണ്. തനിക്കും മക്കള്‍ക്കും ജീവിക്കാനുള്ള പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവിനെതിരെ ഇവരുടെ പരാതി.

Tags: cheating
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies