ബിന്ദു കൃഷ്ണയുടെ ഭർത്താവ് ഭീഷണിപ്പെടുത്തി; പോലീസിൽ പരാതി നൽകി മഹിളാ കോൺഗ്രസ് നേതാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിന്ദു കൃഷ്ണയുടെ ഭർത്താവ് ഭീഷണിപ്പെടുത്തി; പോലീസിൽ പരാതി നൽകി മഹിളാ കോൺഗ്രസ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 08:37 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എഐസിസി അംഗം ബിന്ദു കൃഷ്ണയുടെ ഭർത്താവ് എസ്. കൃഷ്ണകുമാറിനെതിരെ പോലീസിൽ പരാതി നൽകി മഹിളാ കോൺഗ്രസ് നേതാവ്. തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചാണ് മഹിളാ കോൺഗ്രസ് നേതാവ് സുനിത വിജയൻ ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ കൃഷ്ണകുമാറിനെതിരെ പരാതി നൽകിയിരിക്കുന്നത്.

മഹിളാ കോൺഗ്രസ് ഭാരവാഹിത്വത്തെ ചൊല്ലി പാർട്ടിയിൽ ഉയർന്നുവന്ന തർക്കങ്ങളുടെ ഭാഗമായാണ് ആരോപണമെന്നാണ് ലഭിക്കുന്ന വിവരം. ഭാരവാഹി പട്ടികയിൽ അതൃപ്തി അറിയിച്ച് ഐ വിഭാഗം നേതാവായ സുനിത വിജയൻ സംസ്ഥാന ഭാരവാഹിത്വം രാജിവെച്ചിരുന്നു. പിന്നാലെയാണ് കൃഷ്ണകുമാർ തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് പോലീസിൽ പരാതി നൽകിയത്.

മഹിളാ കോൺഗ്രസ് ഭാരവാഹിതത്തെ തുടർന്ന് വൻ പൊട്ടിത്തെറിയാണ് കോൺഗ്രസിൽ ഉണ്ടായിരിക്കുന്നത്. അന്തിമപട്ടിക വന്നപ്പോൾ കെസി വേണുഗോപാൽ വിഭാഗത്തിനെ മാത്രം പരിഗണിച്ചു എന്നാണ് എ – ഐ വിഭാഗങ്ങളുടെ ആരോപണം. സുധാകരൻ പക്ഷത്തിനും പുനസംഘടനയിൽ കാര്യമായ പ്രാധാന്യം ലഭിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

പട്ടികയ്‌ക്കെതിരെ മുതിർന്ന നേതാവ് രേമശ് ചെന്നിത്തല ദേശീയ നേതൃത്വത്തിന് കത്ത് നൽകിയിരിക്കുകയാണ്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന പട്ടിക മരവിപ്പിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

Tags: kpccmahila congressbindu krishna
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies