യുവ സംരംഭകരെ ഉത്തേജിപ്പിച്ചു; പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് ഇന്ന് എട്ടാം പിറന്നാൾ; ഇതുവരെ അനുവദിച്ചത് 23 ലക്ഷം കോടി രൂപയിലധികം വായ്പ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുവ സംരംഭകരെ ഉത്തേജിപ്പിച്ചു; പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് എട്ടാം പിറന്നാൾ; ഇതുവരെ അനുവദിച്ചത് 23 ലക്ഷം കോടി രൂപയിലധികം വായ്പ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 06:51 pm IST
FacebookTwitterWhatsAppTelegram

ഇന്ന് പ്രധാനമന്ത്രി മുദ്ര യോജനയുടെ എട്ടാം വാർഷികം. പദ്ധതിയ്‌ക്ക് കീഴിൽ ഇതുവരെ 23 ലക്ഷം കോടി രൂപയിലധികം വരുന്ന 40 കോടി 82 ലക്ഷത്തിലധികം വായ്പകൾ അനുവദിച്ചിട്ടുണ്ട്. മൊത്തം വായ്പയുടെ 21 ശതമാനം പുതിയ സംരംഭകർക്ക് അനുവദിച്ചിട്ടുണ്ട്.

മുദ്ര ലോൺ; അപേക്ഷിക്കേണ്ടതിങ്ങനെ…

ലളിതവും തടസരഹിതവുമായി വായ്പ ലഭിക്കാൻ മുദ്ര യോജന പദ്ധതി സഹായിച്ചെന്നും ധാരാളം യുവ സംരംഭകർക്ക് ഇത് പ്രയോജനപ്പെട്ടെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. പദ്ധതിയ്‌ക്ക് കീഴിലുള്ള 68 ശതമാനം വനിതകളാണ്. 5.1 ശതമാനം പട്ടികജാതി-പട്ടിക വർഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിലുള്ള സംരംഭകരുടേതാണെന്നും മന്ത്രി പറഞ്ഞു. വൻ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മുദ്ര യോജന വഹിച്ച പങ്ക് ചെറുതല്ലെന്നും അവർ കൂട്ടിച്ചേർത്തു.

2015-ലാണ് പ്രധാനമന്ത്രി മുദ്ര യോജന ആരംഭിച്ചത്. തൊഴിൽ സൃഷ്ടിക്കാനും വരുമാനം ഉണ്ടാക്കാനും സഹായിക്കുന്ന വിവിധ കാര്യങ്ങൾക്കായി മുദ്ര വായ്പ എടുക്കാവുന്നതാണ്. മുദ്ര യോജന പദ്ധതി വഴി കടയയുടമകൾക്കും വ്യാപരികൾക്കും സേവന മേഖലയിലെ മറ്റ് പ്രവർത്തനങ്ങൾക്കുമുള്ള ബിസിനസ് ലോൺ, ചെറുകിട എന്റർപ്രൈസ് യൂണിറ്റുകൾക്കുള്ള ഉപകരണ ധനസഹായം, മുദ്ര കാർഡുകൾ വഴി പ്രവർത്തന മൂലധന വായ്പ, ഗതാഗത വാഹന വായ്പകൾ, കോഴി വളർത്തൽ, തേനീച്ച വളർത്തൽ, മത്സ്യകൃഷി തുടങ്ങിയ കാർഷിക-കാർഷികേതര വരുമാനം ഉണ്ടാക്കുന്നവർക്കും മുദ്ര ലോണിന് അപേക്ഷിക്കാം.

Tags: Narendra ModiMUDRA LOAN
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies