സ്വന്തം വീടെന്ന സ്വപ്‌നത്തിന് ഇന്ന് മുതൽ നൽകേണ്ടത് കനത്ത വില; സംസ്ഥാനത്ത് പെർമിറ്റ്-അപേക്ഷ ഫീസ് വർദ്ധന നിലവിൽ വന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വന്തം വീടെന്ന സ്വപ്‌നത്തിന് ഇന്ന് മുതൽ നൽകേണ്ടത് കനത്ത വില; സംസ്ഥാനത്ത് പെർമിറ്റ്-അപേക്ഷ ഫീസ് വർദ്ധന നിലവിൽ വന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 07:20 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട പെർമിറ്റ് ഫീസും അപേക്ഷ ഫീസും കുത്തനെ കൂട്ടിയതിൽ പ്രതിഷേധം തുടരുന്നതിനിടയിൽ ഉയർന്ന നിരക്ക് ഇന്ന് മുതൽ നിലവിൽ വന്നു. ഇതൊടെ 1200 ചതുരശ്രയടിയുള്ള വീടിന് പെർമിറ്റ് ഫീസായി നൽകേണ്ടി വരുന്നത് 13, 520 രൂപ. കഴിഞ്ഞ ദിവസം വരെ 712 രൂപയായിരുന്നു പെർമിറ്റ് ഫീസ്. പത്തൊൻപത് മടങ്ങാണ് നിരക്ക് വർദ്ധന. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് നിരക്ക് വർദ്ധന സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി കെ. എൻ ബാലഗോപാൽ നടത്തിയത്.

ചെറുകിട നിർമ്മാണങ്ങളെ പോലും സാരമായി ബാധിക്കുന്ന തരത്തിലാണ് നിരക്ക് വർദ്ധന നിലവിൽ വന്നത്. മുൻപ് 1614 ചതുരശ്ര അടി (150 ചതുരശ്ര മീറ്റർ ) വരെ ചെറുകിട നിർമ്മാണത്തിന്റെ പരിധിയിലായിരുന്നെങ്കിൽ, ഇനി മുതൽ 860.8 ചതുരശ്ര അടിവരെയുള്ള (80 ചതുരശ്ര മീറ്റർ)കെട്ടിടങ്ങൾ മാത്രമാണ് ചെറുകിട നിർമ്മാണമായി കണക്കാക്കുന്നത്.

കെട്ടിട പെർമിറ്റ് ഫീസായി നഗരങ്ങളിൽ പുതിയ നിരക്ക് പ്രകാരം 860.8 ചതുരശ്ര അടി വരെ 15 രൂപയും അതിന് മുകളിൽ 1614 വരെ 100രൂപയുമാണ് നൽകേണ്ടത്. 3228 ചതുരശ്ര അടി (300 ചതുരശ്ര മീറ്റർ ) വരെ 150 രൂപയും അതിന് മുകളിൽ 200രൂപയുമാണ് പുതുക്കിയ ഫീസ്. മുൻപ് 1614 ചതുരശ്ര അടി (150 ചതുരശ്ര മീറ്റർ) വരെയുള്ള ഗാർഹിക കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസ് ഒരു ചതുരശ്ര മീറ്ററിന് അഞ്ച് രൂപയായിരുന്നു.

മുനിസിപ്പാലിറ്റിയിലിൽ 860.8 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള കെട്ടിടത്തിന് ഒരു ചതുരശ്ര അടിക്ക് 10 രൂപയാണ് പെർമിറ്റ് ഫീസായി പുതുക്കിയ നിരക്ക് പ്രകാരം നൽകേണ്ടി വരിക. അതിന് മുകളിൽ 1614 വരെ 70 രൂപയും നൽകണം. 3228 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടമാണെങ്കിൽ 120 രൂപയാണ് ഒരു ചതുരശ്ര അടിക്ക് നൽകേണ്ടി വരുന്നത്. അതിന് മുകളിൽ 200 രൂപയാണ് അടക്കേണ്ടത്.

പഞ്ചായത്ത് പരിധിയിൽ 860.8 ചതുരശ്ര അടി വരെ 7 രൂപയും അതിന് മുകളിൽ 1614 വരെ 50 രൂപയാണ് ഫീസ്. കെട്ടിടത്തിന്റെ വിസ്തീർണ്ണം 3228 വരെയാണെങ്കിൽ 100 രൂപ ഒരു ചതുരശ്രയടിക്ക് നൽകണം. അതിന് മുകളിൽ 150 രൂപയാണ് പുതുക്കിയ ഫീസ്.

Tags: K N balagopal
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies