പൈലറ്റ് ഗെഹ്ലോത്ത് പോര് മുറുകുന്നു; രാജസ്ഥാനിൽ വലഞ്ഞ് കോൺഗ്രസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൈലറ്റ് ഗെഹ്ലോത്ത് പോര് മുറുകുന്നു; രാജസ്ഥാനിൽ വലഞ്ഞ് കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 08:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിയിൽ വലഞ്ഞ് കോൺഗ്രസ്. സർക്കാരിനെതിരെ രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് സമരം പ്രഖ്യപനവുമായി എത്തിയതോടെ കോൺഗ്രസ് ആകെ വലഞ്ഞ അവസ്ഥയാണ്. ജനങ്ങൾക്ക് നൽകിയ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് സമരം. എല്ലാ പാർട്ടികളെയും ഒരുമിച്ച് ചേർത്ത് വലിയ ബദൽ ഒരുക്കുമെന്ന കോൺഗ്രസ് വാദങ്ങൾ തലക്കെട്ടുകളിൽ നിറയുമ്പോഴാണ് പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തെ നേതാക്കളുടെ
തമ്മിലടി കേന്ദ്ര നേതൃത്വത്തിന് തലവേദനയാകുന്നത്.

രാജസ്ഥാനിലെ കോൺഗ്രസ് വിജയം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ അധികാരം കിട്ടിയതോടെ പാർട്ടിയ്‌ക്കുള്ളിൽ സ്വരചേർച്ചയില്ലായ്‌മ്മ പുറത്ത് വരുകയായിരുന്നു. പാർട്ടിയ്‌ക്കുള്ളിലെ പുഴുകുത്തുകളെ ചോദ്യം ചെയ്തതോടെ സച്ചിൻ പൈലറ്റ് നേതൃത്വത്തിന് അനഭിമതനായി മാറി. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് നേരിടുന്നത് വലിയ രാഷ്‌ട്രീയ പ്രതിസന്ധിയാണ്.

എന്നാൽ സർക്കാരിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്ത് എത്തി. മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിനു കീഴിൽ പാർട്ടി മികച്ച നേട്ടം കൈവരിച്ചിട്ടുണ്ടെന്നാണ് ജയ്റാം രമേശ് പറഞ്ഞത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഗെഹ്ലോത്തിന്റെ നേതൃത്വത്തിൽ പാർട്ടി മുന്നേറുമെന്നും ആദ്ദേഹം പറഞ്ഞു. അശോക് ഗെഹ്ലോത്തിനു കീഴിൽ രാജസ്ഥാനിൽ നിരവധി പദ്ധതികൾ നടപ്പായെന്നും പുതിയ പദ്ധതികൾ തുടങ്ങിയെന്നും ജയ്‌റാം രമേശ് പറഞ്ഞു. ഭാരത് ജോഡോ യാത്രയ്‌ക്ക് സംസ്ഥാനത്ത് വലിയ സ്വീകാത്യത ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടങ്ങൾ മുൻനിർത്തി സർക്കാർ ജനവിധി തേടുമെന്നും ജയ്റാം രമേശ് വ്യക്തമാക്കി. എന്നാൽ ഇതിനെയെല്ലാം പൈലറ്റ് എതിർക്കുകയാണ്. സർക്കാർ വലിയ തിരിച്ചടി നേചിടുമെന്നാണ് പൈലറ്റിന്റെ വാദം.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കേണ്ടതുണ്ട്. എക്സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയേറ്റം തുടങ്ങിയവ തടയുന്നതിൽ രാജസ്ഥാൻ സർക്കാർ പരാജയപ്പെട്ടെന്നും സർക്കാരിന് വുഷയത്തിൽ വലിയ വീഴ്ച സംഭവിച്ചുവെന്നും സച്ചിൻ പൈലറ്റ് കുറ്റപ്പെടുത്തിയിരുന്നു. വരുന്ന തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളുടെ നിലവിലെ അവസ്ഥ ജനങ്ങളെ ബോധിപ്പിക്കണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു. പ്രഖ്യാപനമനുസരിച്ച് ഏപ്രിൽ 11-നാണ് നിരാഹാര സമരം നടക്കുക.

Tags: rajasthanSachin PilotGEHLOT
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies