ഈ വിഷുവിന് മധുരമൂറും കണിയപ്പം കഴിച്ചാലോ; സ്വാദിഷ്ടമായ പലഹാരം തയ്യാറാക്കേണ്ടത് ഇങ്ങനെ...
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ വിഷുവിന് മധുരമൂറും കണിയപ്പം കഴിച്ചാലോ; സ്വാദിഷ്ടമായ പലഹാരം തയ്യാറാക്കേണ്ടത് ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 05:09 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് വിഷു. മലയാളവര്‍ഷം തുടങ്ങുന്ന ദിവസമാണ് വിഷു. പല ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്. മേടം ഒന്നിന് ഒരുക്കിവച്ച കണിയും കണ്ട് പുതുവര്‍ഷത്തിലേക്ക് ഐശ്വര്യത്തോടെ പ്രവേശിക്കുന്നത്. വിളവെടുത്ത പച്ചക്കറികളും പഴങ്ങളും ഒപ്പം കണിക്കൊന്നയുമാണ് പ്രധാനമായും കണിക്കായി ഒരുക്കുന്നത്.

കണിയൊരുക്കലും സദ്യയൊരുക്കുന്നതിനൊപ്പം പ്രധാനപ്പെട്ട ഒന്നാണ് കണിയപ്പം തയ്യാറാക്കൽ. വിഷു ദിനത്തിൽ തയാറാക്കുന്ന ഒരു പലഹാരമാണ് കണിയപ്പം. ഉണ്ണിയപ്പത്തോട് ഏറെ സാമ്യമുള്ള പലഹാരമാണിത്. കണിയുടെ മുന്നിൽ വെച്ചതിനുശേഷം കുട്ടികൾക്ക് വിതരണം ചെയ്യുന്നതുകൊണ്ടാണ് ഇതിന് കണിയപ്പം എന്ന പേരുവന്നത്. ചീനച്ചട്ടിയിൽ നെയ്യൊഴിച്ച് നെയ്യപ്പം പോലെയും ഇതിനെ ചുട്ടെടുക്കാവുന്നതാണ്.

കണിയപ്പത്തിന്റെ ചേരുവകൾ

പച്ചരി – ഒരു കപ്പ്
ശർക്കര – 250 ഗ്രാം
ഏലയ്‌ക്ക -3
ചെറു പഴം -3
ഉപ്പ് – ഒരു നുള്ള്
ബേക്കിങ് സോഡ – കാൽ ടീസ്പൂൺ
നെയ്യ് -2 ടേബിൾ സ്പൂൺ
തേങ്ങാക്കൊത്ത് -കാൽ കപ്പ്
കറുത്ത എള്ള് – ഒരു ടേബിൾ സ്പൂൺ
പെരുംജീരകം – അര ടീസ്പൂൺ
നെയ്യ് / വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

പച്ചരി നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്‌ക്കുക.
വെള്ളം ഊറ്റി കളഞ്ഞ് ഒരു കോട്ടൺ തുണിയിൽ അരമണിക്കൂർ നിരത്തി അധികമുള്ള വെള്ളം കളയുക. ശേഷം മിക്സിയിൽ ഏലയ്‌ക്ക ചേർത്ത് നന്നായി പൊടിച്ച് ഇടഞ്ഞ് എടുക്കുക. ശർക്കര അൽപം വെള്ളം ചേർത്ത് തിളപ്പിച്ച് കട്ടിയുള്ള പാനിയാക്കി അരിച്ചെടുക്കുക.(ശർക്കരയുടെ അളവ് ആവശ്യാനുസരണം കൂട്ടിയോ കുറച്ചോ കൊടുക്കാം) അരി പൊടിച്ചതിൽ, പഴം അരച്ചതും ശർക്കര പാനിയും ഉപ്പും ബേക്കിങ് സോഡയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇഡ്ഡലി മാവിന്റെ അയവിൽ വേണം മാവ് കലക്കി എടുക്കാൻ. നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത് വറക്കുക. ബ്രൗൺ നിറമായി തുടങ്ങുമ്പോൾ തീ ഓഫ് ചെയ്ത് കറുത്ത എള്ള്, പെരും ജീരകം ഇവ ചേർക്കുക. ചൂടാറിയ ശേഷം തയാറാക്കിയ മാവിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മാവ് 2 മണിക്കൂർ മാറ്റി വയ്‌ക്കുക. ഒരു ഉണ്ണിയപ്പകാരയോ, ചീനച്ചട്ടിയോ ചൂടാക്കി നെയ്യൊഴിച്ച് കണിയപ്പം ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.

Tags: VishuVishu 2023Vishu Special
ShareTweetSendShare

More News from this section

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

Latest News

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies