`കേരളത്തിൽ ആക്രമണം നടക്കാത്തത് ഇടതുപക്ഷം ഭരിക്കുന്നതു കൊണ്ട്; കുളിർമയോടെയാണ് ഈസ്റ്ററിനെ വരവേറ്റത്; മതനിരപേക്ഷ സമൂഹം മനസിലാക്കണം: മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

`കേരളത്തിൽ ആക്രമണം നടക്കാത്തത് ഇടതുപക്ഷം ഭരിക്കുന്നതു കൊണ്ട്; കുളിർമയോടെയാണ് ഈസ്റ്ററിനെ വരവേറ്റത്; മതനിരപേക്ഷ സമൂഹം മനസിലാക്കണം: മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 09:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രധാനമന്ത്രി ക്രൈസ്തവ ദേവലയം സന്ദർശിച്ചതും ക്രൈസ്തവ പുരോഹിതന്മാർ ബിജെപിയെയും മോദിയേയും അനുകൂലിച്ച് പ്രസ്താവന ഇറക്കിയതും കമ്യൂണിസ്റ്റു പാർട്ടിയേയും കോൺഗ്രസിനെയും അസ്വസ്ഥരാക്കിയിരുന്നു. പിന്നാലെ, ക്രൈസ്തവ പുരോഹിതൻമാർക്കെതിരെ വലിയ തോതിലുള്ള അധിക്ഷേപങ്ങളാണ് ഇരുപാർട്ടികളുടെയും നേതാക്കന്മാർ നടത്തിയത്. മതസൗഹാർദ്ദത്തിനെതിരായ പ്രസ്താവനകളുമായി ജലീൽ അടക്കമുള്ള ഇടതു നേതാക്കളും രംഗത്തു വന്നിരുന്നു. ഇപ്പോൾ, ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി സേക്രഡ് ഹാർട്ട് ദേവാലയം സന്ദർശിച്ചതിനെ വിമർശിച്ച് രംഗത്തു വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും.

കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങളും നല്ല കുളിർമയോടെയാണ് ഈസ്റ്ററിനെ വരവേറ്റത്. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ പ്രമുഖമായ ക്രൈസ്തവ ദേവാലയം സന്ദർശിക്കുകയുണ്ടായി. നല്ലകാര്യം, ഇതേവരെയുള്ളതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കിൽ. എന്നാൽ, ഇതിനെ അങ്ങനെ കാണാനാകില്ല. കേരളത്തിൽ സംഘപരിവാർ ആക്രമണം നടക്കാത്തതിന് കാരണം ഇടതുപക്ഷം ഭരിക്കുന്നതു കൊണ്ടാണ്. സംഘപരിവാറിന്റെ തനിനിറം മതനിരപേക്ഷ സമൂഹം മനസിലാക്കും. ആർഎസ്എസിന്റേത് കപട മതേതരത്വം ആണ്- എന്നും മുഖ്യമന്ത്രി വാദിച്ചു.

അതേസമയം, പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും സന്ദർശനത്തെ ഇരുകയ്യും നീട്ടിയാണ് ക്രൈസ്തവ പുരോഹിതന്മാരും വിശ്വാസികളും സ്വീകരിച്ചത്. ബിജെപിയിൽ പ്രതീക്ഷയുണ്ടെന്നും പ്രധാനമന്ത്രിയുടെ സന്ദർശനം മതന്യൂനപക്ഷങ്ങളെ സർക്കാർ ചേർത്തു നിർത്തുന്നു എന്ന സന്ദേശമാണ് നൽകുന്നതെന്നും ക്രൈസ്തവ പുരോഹിതന്മാർ പ്രതികരിച്ചു. ഈസ്റ്റർ ദിനമായ ഇന്നലെ ഡൽഹി സേക്ര‌ഡ് ഹാർട്ട് ദേവാലയത്തിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി, പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.

Tags: BJPPinarayi VijayanChristian
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies