ലോകത്തിലെ ഏറ്റവും ചെറിയ നായ; ചിഹുവാഹുവ ഇനത്തിൽപ്പെട്ട പേൾ ഗിന്നസ് ബുക്കിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിലെ ഏറ്റവും ചെറിയ നായ; ചിഹുവാഹുവ ഇനത്തിൽപ്പെട്ട പേൾ ഗിന്നസ് ബുക്കിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 10:10 am IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും ചെറിയ നായ എന്ന ബഹുമതി ചിഹുവാഹുവ ഇനത്തിൽപ്പെട്ട പേൾ നേടി. രണ്ട് വയസ്സുള്ള പെൺ നായക്കുട്ടിയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. പേളിന് 9.14 സെന്റിമീറ്റർ നീളമാണുള്ളത്. ഒരു പോപ്സിക്കിൾ സ്റ്റിക്കിനെക്കാളും ചെറുത്തും ഒരു ഡോളർ (ഏകദേശം 100 രൂപയുടെ വലിപ്പം)സമാന നീളവുമാണ് പേളിന്.

മിറിക്കിൾ മില്ലി എന്ന നായയുടെ റെക്കോർഡ് തകർത്താണ് പേൾ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. പേൾ ജനിക്കുമ്പോൾ 28 ഗ്രാം മാത്രമാണ് ഭാരം. ലോ ഷോ ദേയ് റെക്കോർഡ് എന്ന് ടിവി ഷോയിലാണ പേൾ ശ്രദ്ധിക്കപ്പെട്ടത്. പേളിന്റെ ഉടമസ്ഥയായ വനീസ സെംലർ ഈസ്റ്റർ മുട്ടയുടെ ആകൃതിയിലുള്ള ഇരിപ്പിടത്തിൽ വെച്ചാണ് അവളെ വേദിയിലേയ്‌ക്ക് എത്തിച്ചത്.

പേളിന്റെ വ്യക്തിത്വത്തെയെയും സവിശേഷതയെയും കുറിച്ച് കുറിപ്പുകൾ വനീസ പങ്കുവച്ചിരുന്നു. ചിക്കൻ സാൽൺ തുടങ്ങിയ ഉയർന്ന നിലവാരമുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതും ശാന്തനായ നായ കൂടിയാണ് പേൾ . ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നായയോട് ഹലോ പറയൂ എന്നാണ് ഗിന്നസ് വേൾഡ് റെക്കോഡ്് ട്വിറ്ററിൽ പോസ്റ്റ് പങ്കുവച്ചത്. ഫ്‌ളോറിഡയിലെ ഒർലാൻഡോയിൽ ക്രസ്റ്റിൽ ക്രീക്ക് അനിമൽ ആശുപത്രിയിൽ വച്ച് പേളിന്റെ ഉയരം മൂന്ന് തവണ അളന്നതായി ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ബ്ലോഗിൽ പറയുന്നത്.

Tags: Guinness World Records
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies