സുരേഷേട്ടൻ അറിഞ്ഞാരുന്നേൽ എന്നെ പിടിപ്പിച്ചേനെ, ആ മനുഷ്യൻ അങ്ങനെയൊക്കെ ചെയ്യും': നടി ജോമോൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷേട്ടൻ അറിഞ്ഞാരുന്നേൽ എന്നെ പിടിപ്പിച്ചേനെ, ആ മനുഷ്യൻ അങ്ങനെയൊക്കെ ചെയ്യും’: നടി ജോമോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 03:59 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ജോമോൾ.ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് താരം. അഭിനയരംഗത്തില്ലെങ്കിലും അണിയറയിലൂടെയാണ് നടി സിനിമയിലേക്ക് വീണ്ടും രംഗ പ്രവേശം നടത്തിയിരിക്കുന്നത്. സിനിമയില്‍ സബ് ടൈറ്റില്‍ തയ്യാറാക്കുന്ന ജോലിയാണ് ഇപ്പോള്‍ ജോമോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ജാനകി ജാനേ എന്ന സിനിമയിലെ ഇംഗ്ലീഷ് സബ് ടൈറ്റിലിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

ഇപ്പോഴിതാ, സുരേഷ്​ഗോപിയുമായുള്ള സുഹൃദ്ബന്ധത്തെകുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്നെ ഒളിച്ചോടാൻ സഹായിച്ചത് സുരേഷ് ​ഗോപിയാണെന്ന വാർത്ത തെറ്റാണ്. സുരേഷ് ഗോപി തന്നെ ഒളിച്ചോടൻ സഹായിച്ചില്ലെന്നും അറിഞ്ഞാരുന്നേൽ താൻ ഒളിച്ചോടുന്നത് വീട്ടിൽ പറഞ്ഞുകൊടുക്കുമായിരുന്നു എന്നും നടി ജോമോൾ പറഞ്ഞു.

‘ഒളിച്ചോടാൻ സുരേഷേട്ടാൻ സഹായിച്ചിട്ടില്ല. ഒളിച്ചോടുന്ന കാര്യം അറിഞ്ഞിരുന്നേൽ വീട്ടിൽ പിടിപ്പിച്ചെനെ. ആ മനുഷ്യൻ അങ്ങനെയൊക്കെ ചെയ്യും. സത്യസന്ധനായ മനുഷ്യനാണ്.

ഒളിച്ചോടണം എന്ന് ആലോചിച്ച സമയത്ത് ആ ധൈര്യം വരില്ലെന്നും എന്നാൽ പെണ്ണിന്റെ ഉള്ളിൽ എവിടെയോ അവരറിയാത്ത ഒരു ധൈര്യമുണ്ടെന്നും നടി കൂട്ടിച്ചേർത്തു. മറ്റുള്ളവർ നോക്കുമ്പോൾ ഇതെങ്ങനെ ചെയ്തു എന്ന് ചിന്തിക്കുന്ന പലതും എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്.’- ജോമോൾ പറഞ്ഞു

Tags: Suresh GopiJomol
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies