ജനാധിപത്യം മരിച്ചത് ഒരിക്കൽ മാത്രം, ഇനി അങ്ങനെയൊന്ന് സംഭവിക്കില്ല' സർക്കാരിനെ ചോദ്യം ചെയ്‌തോളൂ, രാജ്യത്തെ ചോദ്യം ചെയ്യരുത്: കിരൺ റിജിജു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജനാധിപത്യം മരിച്ചത് ഒരിക്കൽ മാത്രം, ഇനി അങ്ങനെയൊന്ന് സംഭവിക്കില്ല’ സർക്കാരിനെ ചോദ്യം ചെയ്‌തോളൂ, രാജ്യത്തെ ചോദ്യം ചെയ്യരുത്: കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 08:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ബിജെപിയെ വിമർശിച്ചുകൊണ്ടുള്ള സോണിയാ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കാണ് കിരൺ റിജിജു മറുപടി നൽകിയത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളും വ്യവസ്ഥാപിതമായി തകർക്കുകയാണെന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രസ്താവന.

‘ഇന്ത്യൻ ജനാധിപത്യം ഒരിക്കൽ മാത്രമാണ് മരിച്ചത്, അത് 1975-ലാണ്. അതിനുശേഷം, അങ്ങനെ ഒരിക്കലും സംഭവിക്കില്ല. സോണിയ ഗാന്ധി ജനാധിപത്യത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയാണോ? ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് കോൺഗ്രസ് പാർട്ടി സംസാരിക്കുന്നത് എന്ത് മിഥ്യാധാരണയുടെ അടിസ്ഥാനത്തിലാണ്? ഞങ്ങൾ നിയമവാഴ്ചയിൽ വിശ്വസിക്കുന്നു. ജനാധിപത്യത്തിന്റെ ആത്മാവ് രാജ്യത്ത് സജീവമാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോട് എന്ത് ചോദ്യങ്ങളും ചോദിച്ചുകൊള്ളൂ, എന്നാൽ സ്വന്തം രാജ്യത്തെ ചോദ്യം ചെയ്യരുത്’.

‘രാജ്യത്തിനെതിരെ പോകരുത്. കുറച്ച് ആളുകളുടെ പ്രശ്‌നം അവർ ഒരു പ്രത്യേക പശ്ചാത്തലത്തിൽ നിന്ന് വന്നവരാണെന്ന് കരുതുന്നതാണ്. അവരുടെ ചിന്ത മറ്റൊരു തലത്തിലാണ്. പാർലമെന്റിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്നയാൾ തന്നെ സംസാരിക്കാൻ അനുവദിക്കില്ലെന്നാണ് പറയുന്നത്’ എന്നും കിരൺ റിജിജു തുറന്നടിച്ചു.

Tags: Rahul Gandhisonia gandhiKiren Rijiju
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies