ലോകത്തിലെ ഏറ്റവും വലിയ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേത് തന്നെ; ഏറ്റവും തിളക്കമേറിയ സമ്പദ് വ്യവസ്ഥയിൽ പൂർണവിശ്വാസം അർപ്പിക്കുന്നതായി ഐഎംഎഫ് മേധാവി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും വലിയ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേത് തന്നെ; ഏറ്റവും തിളക്കമേറിയ സമ്പദ് വ്യവസ്ഥയിൽ പൂർണവിശ്വാസം അർപ്പിക്കുന്നതായി ഐഎംഎഫ് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 12:33 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തെ ഏറ്റവും വലിയ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതെന്ന് ഐഎംഎഫ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പൂർണവിശ്വാസം അർപ്പിക്കുന്നതായും ലോകത്തിലെ ഏറ്റവും തിളക്കമേറിയ സമ്പദ് വ്യവസ്ഥയും രാജ്യത്തിന്റേതാണെന്ന് ഐഎംഎഫ് മേധാവി ഡാനിയേൽ ലീ. 2022-ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് 6.8 ശതമാനമായിരുന്നു. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ ആയതിനാൽ തന്നെ ലോകത്തെ തന്നെ തിളക്കമാർന്നയിടമാണ് ഇന്ത്യയെന്നും ലീ വ്യക്തമാക്കി.

2023-24 സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്ക് 6.1 ശതനമാനത്തിൽ നിന്ന് 5.9 ശതമാനമായി കുറഞ്ഞാലും ലോകത്തെ വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും ഐഎംഎഫ് പ്രവചിച്ചിട്ടുണ്ട്. റഷ്യൻ-യുക്രെയ്ൻ സംഘർഷമുൾപ്പെടെ ഒരു പിടി ആഗോള സാഹചര്യങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ വളർച്ചയെ ബാധിക്കുന്നതിനാലാണ് ഐഎംഎഫ് വളർച്ചാ നിരക്കിനെ കുറിച്ച് പ്രവചിച്ചത്. അമേരിക്കയുടെ സാമ്പത്തിക വളർച്ച 1.6 ശതമാനം മാത്രമാണ്. റഷ്യയുടേത് 0.7 ശതമാനമാണ്. ഫ്രാൻസിന്റേതും 0.7 ശതമാനമാണ്. സാമ്പത്തിക മാന്ദ്യത്തിൽ നട്ടം തിരിയുന്ന യുകെയ്‌ക്ക് നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്.

റിസർവ് ബാങ്ക് 2023-24 സാമ്പത്തിക വർഷത്തിൽ 6.4 ശതമാനം വളർച്ചയാണ് എന്നായിരുന്നു പ്രവചനം. 2022-ൽ 6.8 ശതമാനം വളർച്ച ഐഎംഎഫ് പ്രവചിച്ചെങ്കിലും 2023-24 സാമ്പത്തികവർഷത്തിൽ 5.9 ശതമാനം ജിഡിപി വളർച്ച മാത്രമാണ് ഐഎംഎഫ് പ്രവചിച്ചത്. എങ്കിലും ഇന്ത്യ തന്നെയാണ് സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ലോകരാഷ്‌ട്രങ്ങളിൽ മുൻപന്തിയിലെന്നും ഐഎംഎഫ് പറയുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് പ്രവചനാതീതമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: IMF
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies