നിർമ്മല സീതാരാമൻ പറഞ്ഞത് വാസ്താവം: പാകിസ്താനിൽ ന്യുനപക്ഷങ്ങൾ അക്രമിക്കപ്പെടുന്നു; 15 വയസ്സുള്ള പെൺകുട്ടിയെ തട്ടികൊണ്ട് പോയി മതം മാറ്റി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിർമ്മല സീതാരാമൻ പറഞ്ഞത് വാസ്താവം: പാകിസ്താനിൽ ന്യുനപക്ഷങ്ങൾ അക്രമിക്കപ്പെടുന്നു; 15 വയസ്സുള്ള പെൺകുട്ടിയെ തട്ടികൊണ്ട് പോയി മതം മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2023, 10:50 am IST
FacebookTwitterWhatsAppTelegram

സിന്ധിലെ ഹൈദരാബാദിൽ നിന്ന് 15 വയസ്സുള്ള ഹിന്ദു പെൺകുട്ടിയെ തട്ടികൊണ്ട് പോയി മതം മാറ്റി. ചന്ദാ മഹാരാജ് എന്ന പെൺകുട്ടിയെയാണ് തട്ടികൊണ്ട് പോകുകയും പിന്നീട് മതം മാറ്റുകയും ചെയ്തത്. ഹൈദരാബാദിലെ ഫത്തേ ചൗക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തട്ടിക്കൊണ്ടു പോയതെന്നും വീട്ടിലേക്ക് മടങ്ങി വരവെ കാറിൽ വന്ന സംഘം ചന്ദയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നാണ് മാതാപിതാക്കൾ പറയുന്നത്. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടിക്കാൻ സാധിച്ചിട്ടില്ല.

പ്രതിയായ ഷമൻ മാഗ്സി വഴിയിൽ വെച്ച് സ്ഥിരമായി ചന്ദയെ ശല്യം ചെയ്യാറുണ്ടെന്നും. തുടർന്നാണ് പെൺകുട്ടിയെ തട്ടികൊണ്ട് പോയതെന്നും അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോലീസിൽ പരാതി നൽകുകയും എഫ്ഐആർ ഫയൽ ചെയ്തിട്ടും നടപടി സ്വീകരച്ചിലെന്നുംപെൺകുട്ടിയുടെ മാതാപിതാക്കാൾ ആരോപിച്ചു. ഹൈദരാബാദ് എസ്എസ്പിക്കാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്. പെൺകുട്ടിയെ മതം മാറ്റും എന്ന ഭയത്തിലാണ് ബന്ധുക്കൾ. പെൺകുട്ടി ജീവിച്ചിരിപ്പുണ്ടോ കൊല്ലപ്പെട്ടോ എന്നു പോലും അറിയിക്കുന്നില്ലെന്നും മകളെ കണ്ടെത്താൻ സഹായിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ ഇപ്പോൾ പാകിസ്താനിൽ സ്തിരമായി മാറി. തുടർച്ചയായി നിർബന്ധിത തട്ടിക്കൊണ്ടുപോകലുകളും മതപരിവർത്തനങ്ങളും നടക്കുകയാണ്. പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ പ്രതൃകിച്ച് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപെടുന്നില്ല എന്നത് നിരവധി തവണ ഇന്ത്യ അടക്കം ഉന്നയിച്ചിട്ടും ഇതുവരെ കൃത്യമായ നിലപാട് എടുക്കാൻ പാകിസ്താൻ തയ്യാറായിട്ടില്ല. ഇക്കഴിഞ്ഞ ദിവസം പാകിസ്താനിൽ ന്യുനപക്ഷങ്ങൾ സുരക്ഷിതരല്ല എന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.

Tags: Hindu girlPakisthan
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies