മുദ്ര യോജന എട്ട് കോടി സംരംഭകരെ സൃഷ്ടിച്ചു: പ്രധാനമന്ത്രി നരേന്ദ്രമോദി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുദ്ര യോജന എട്ട് കോടി സംരംഭകരെ സൃഷ്ടിച്ചു: പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2023, 10:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുദ്ര യോജനയിലൂടെ എട്ട് കോടിയിലധികം പുതിയ സംരംഭകരെ സൃഷ്ടിക്കാൻ സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. റോസ്ഗാർ മേളയിൽ (തൊഴിൽ മേള) സംസാരിക്കവെയായിരുന്നു അദ്ദേഹം മുദ്ര വായ്പ പദ്ധതിയെക്കുറിച്ച് പരമാർശിച്ചത്.

സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ മുദ്രായോജനക്ക് സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മുദ്രാ യോജനയുടെ നേട്ടങ്ങളെ പരിഹസിച്ചവരെ പ്രധാനമന്ത്രി ചടങ്ങിൽ രൂക്ഷമായി വിമർശിച്ചു. 71,000 പേർക്കാണ് ചടങ്ങിൽ വിവിധ കേന്ദ്രസർക്കാർ തസ്തികകളിലേക്ക് പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറിയത്.

കോൺഗ്രസ് നേതാവും മുൻ ധനകാര്യമന്ത്രിയുമായ പി.ചിദംബരം മുദ്രാ യോജനയെ പരിഹസിച്ച് രംഗത്തുവന്നിരുന്നു. പദ്ധതിയിലൂടെ നൽകുന്ന 50,000 രൂപ വായ്പകൊണ്ട് കച്ചവടങ്ങൾ നടത്താൻ കഴിയുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇതിനാണ് റോസ്ഗാർ മേളയിലെ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി മറുപടി നൽകിയിരിക്കുന്നത്.

സംരംഭങ്ങൾ തുടങ്ങുന്നതിനായി ഈടില്ലാത്തെ വായ്പ നൽകുന്ന കേന്ദ്ര പദ്ധതിയാണ് മുദ്ര യോജന. 2015 ലാണ് മുദ്രായോജനയ്‌ക്ക് തുടക്കം കുറിച്ചത്. ഇതുവരെ 23 ലക്ഷം കോടിയോളം രൂപയാണ് പദ്ധതിക്ക് കീഴിൽ വായ്പയായി വിതരണം ചെയ്തത്. പദ്ധതിയുടെ ഗുണഭോക്താക്കളിൽ 70 ശതമാനവും സ്ത്രീകളാണ്.

 

Tags: pm modiEntrepreneurs
ShareTweetSendShare

More News from this section

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

Latest News

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies