തലമുറകളിലേക്ക് പടർന്നുകിടക്കുന്ന ഡിഎംകെയുടെ അഴിമതികൾ; 'ഡിഎംകെ ഫയൽസ്' പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തലമുറകളിലേക്ക് പടർന്നുകിടക്കുന്ന ഡിഎംകെയുടെ അഴിമതികൾ; ‘ഡിഎംകെ ഫയൽസ്’ പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2023, 07:57 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഡിഎംകെ നേതാക്കളുടെ സ്വത്ത് വിവരങ്ങളും അഴിമതിക്കഥകളും വിവരിക്കുന്ന ഡിഎംകെ ഫയൽസ് ബിജെപി ഇന്ന് പുറത്തുവിടും.  ഇന്ന് രാവിലെ 10.15 ന് സമൂഹമാദ്ധ്യമങ്ങളിലൂടെ രേഖകൾ പുറത്തുവിടുമെന്നാണ്‌  ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ അറിയിച്ചിരിക്കുന്നത്. ഡിഎംകെ തമിഴ്‌നാട്ടിൽ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികളുടേയും ബിനാമി ഇടപാടുകളുടെയും വിശദ വിവരങ്ങൾ ഡിഎംകെ ഫയൽസിസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

ഡിഎംകെ എന്ന രാഷ്‌ട്രീയ പാർട്ടി ഉപയോഗിച്ച് മൂന്ന് തലമുറകളായി കരുണാനിധി കുടുംബം തമിഴ്‌നാട്ടിൽ നടത്തിയ അഴിമതികളുടെ നേർചിത്രമായിരിക്കും ഡിഎംകെ ഫയൽസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി കരുണാനിധി, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ദുർഗ സ്റ്റാലിൻ, കനിമൊഴി എംപി, ഉദയനിധി സ്റ്റാലിൻ, എംകെ സ്റ്റാലിന്റെ മകൾ സെന്താമരൈ, ഭർത്താവ് ശബരീശൻ എന്നിവരുടെ ചിത്രങ്ങളായിരുന്നു പുറത്തുവിടുന്ന ദിനം ഓർപ്പെടുത്തി ബിജെപി പുറത്തുവിട്ട ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എംകെ അഴഗിരി, ദയാനിധി അഴഗിരി, മാരൻ സഹോദരന്മാർ എന്നിവരുടെ ചിത്രങ്ങളും വീഡിയോയിൽ ഇടംപിടിച്ചിരുന്നു.

DMK Files

April 14th, 2023 – 10:15 am pic.twitter.com/4Hlvq4l2G0

— K.Annamalai (@annamalai_k) April 13, 2023

ഇതിനോടകം ദേശീയ തലത്തിൽ തന്നെ ചർച്ചാവിഷയമായിരിക്കുകയാണ് ഡിഎംകെ ഫയൽസ്.

Tags: TamilnaduDMK Files
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies