തുപ്പൽ വിഴുങ്ങുന്ന പരലുകൾ വാ പൊളിച്ചിട്ട് കാര്യമില്ല; ജയരാജൻ ഇൻഡി​ഗോ ബഹിഷ്കരിച്ചതു പോലെ, കുട്ടി സഖാക്കൾ വന്ദേഭാരതും ബഹിഷ്കരിക്കണം: അഡ്വ.പ്രകാശ് ബാബു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുപ്പൽ വിഴുങ്ങുന്ന പരലുകൾ വാ പൊളിച്ചിട്ട് കാര്യമില്ല; ജയരാജൻ ഇൻഡി​ഗോ ബഹിഷ്കരിച്ചതു പോലെ, കുട്ടി സഖാക്കൾ വന്ദേഭാരതും ബഹിഷ്കരിക്കണം: അഡ്വ.പ്രകാശ് ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2023, 05:13 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ വേ​ഗം അനുവദിച്ചതിന് പിന്നിൽ കേന്ദ്രത്തിന്റെ കപടരാഷ്‌ട്രീയമാണെന്ന് പറഞ്ഞ ഡിവൈഎഫ്ഐ-യ്‌ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു. ഡിവൈഎഫ്ഐക്കാർ കൂപമണ്ഡൂകങ്ങളാണ്. വന്ദേഭാരത് ഭാരതത്തിൽ എപ്പോൾ എവിടെ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു കൊള്ളും. കുണ്ടന്നൂർപാലം, ആമസോൺ കാട്ടിലെ തീപിടിത്തം, നടക്കാത്ത കെ റെയിൽ എന്നിവയൊക്കെ ഡിവൈഎഫ്ഐ ചർച്ച ചെയ്താൽ മതിയെന്ന് പ്രകാശ് ബാബു പരിഹസിച്ചു.

ഡിവൈഎഫ്ഐ എന്ന കൂപമണ്ഡൂകങ്ങളോടാണ്. നിങ്ങളുടെ കൂട്ട കരച്ചിൽ കേൾക്കാൻ നല്ല സുഖം. കപ്പലിനെ വിഴുങ്ങുന്ന വമ്പൻ സ്രാവുകളെ കാണുമ്പോൾ, തുപ്പലുകൾ വിഴുങ്ങുന്ന പരലുകൾ വാ പൊളിച്ചിട്ട് കാര്യമില്ല. വന്ദേ ഭാരത് ട്രെയിൻ ഭാരതത്തിൽ എപ്പോൾ എവിടെ അനുവദിക്കണമെന്നൊക്കെ കേന്ദ്ര ഗവൺമെൻ്റ് തീരുമാനിക്കും. ഒന്നും കിട്ടിയില്ലെങ്കിൽ അവഗണന, കിട്ടിയാൽ രാഷ്‌ട്രീയ അജണ്ട. നാണവും മാനവുമില്ലല്ലോ ഒരു വികസനത്തെ കണ്ണടച്ച് എതിർക്കാൻ ? വലിയ സഖാക്കന്മാർ 25 കൊല്ലം ഭരിച്ച ത്രിപുരയിൽ ബോഡ് ഗേജ് കാണാൻ നരേന്ദ്രമോദി സർക്കാർ ഇന്ത്യയിൽ അധികാരത്തിൽ വരാൻ കാത്തിരിക്കേണ്ടി വന്നു. നിങ്ങൾ കുണ്ടന്നൂർപാലം, ആമസോൺ കാട്ടിലെ തീപ്പിടിത്തം, പിഎസ്‍സി പരീക്ഷ കോപ്പിയടി, കഞ്ചാവ്, ദുരിതാശ്വാസനിധി തട്ടിപ്പ്, നടക്കാത്ത കെ റെയിൽ ഇതൊക്കെ ചർച്ച ചെയ്താൽ മതി.

ഒരു ട്രെയിൻ അനുവദിച്ചത് മഹാസംഭവമായി കാണേണ്ട കാര്യമെന്താണ് എന്നല്ലേ നിങ്ങൾ ചോദിച്ചത്? പിന്നെ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെൻഷൻ കൊടുക്കുന്നതും കെഎസ്ആർടിസി-യിൽ ശമ്പളം കൊടുക്കാത്തതും ഹയർ സെക്കഡറി സ്കൂൾ ടീച്ചേർസിനെ പിരിച്ചുവിടുന്ന തൊക്കെയാണ് വലിയ കാര്യം അല്ലേ? ഒന്നല്ല, രാജ്യം മുഴുവൻ ഒന്നിന് പുറകെ ഒന്നായി ഇന്ത്യയിൽ നിർമ്മിച്ച വന്ദേ ഭാരത് ട്രെയിനുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴേ ഇങ്ങനെ ആയാൽ അടുത്തത് വരുമ്പോൾ നിങ്ങളുടെ സമനില തെറ്റുമല്ലോ? തൽക്കാലം അതുകൊണ്ടു വന്നതിലല്ല, അതിന്റെ ഗുണത്തെ പറ്റി ചിന്തിക്കൂ. എന്നിട്ടും പരിഹാരമാകുന്നില്ലെങ്കിൽ ഇ.പി ജയരാജൻ ഇൻഡി​ഗോ ബഹിഷ്കരിച്ചതു പോലെ, കുട്ടി സഖാക്കൾ വർ​ഗീയ ഫാസിസ്റ്റായ വന്ദേഭാരതിൽ കയറാതെ ബഹിഷ്കരിക്കണം.

Tags: dyfiAdv Prakash Babuvande bharat express
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies