പത്ത് ജോലിക്കാരുണ്ട്, എന്നാലും രാത്രി കഴിച്ച പാത്രങ്ങൾ സ്വന്തമായി കഴുകിവെക്കും; ഭാര്യയെ കുറിച്ച് വിഗ്നേഷ് ശിവൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പത്ത് ജോലിക്കാരുണ്ട്, എന്നാലും രാത്രി കഴിച്ച പാത്രങ്ങൾ സ്വന്തമായി കഴുകിവെക്കും; ഭാര്യയെ കുറിച്ച് വിഗ്നേഷ് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 01:47 pm IST
Facebook
Twitter
WhatsAppTelegram

നയൻതാരയും വിഗ്‌നേഷ് ശിവനും ഉലകവും ഉയിരും ചേർന്ന കുടുംബത്തിന്റെ വിശേഷങ്ങൾ എന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. അടുത്തിടെ ചാനൽ ഇന്റർവ്യൂവിൽ കുടുംബ ജീവിതത്തിന്റെ മനോഹര സന്ദർഭങ്ങൾ, മക്കൾക്കൊപ്പമുള്ള ജീവിതം തുടങ്ങിയ കാര്യങ്ങൾ എന്നിവ വിഗ്നേഷ് തുറന്നു പറഞ്ഞിരുന്നു.

കുഞ്ഞുങ്ങൾ പിറന്ന ശേഷം കുടുംബത്തിന് നയൻസ് നൽകുന്ന പ്രാധാന്യം ഏവരുടേയും മനം കവർന്നതാണ്. അത് സത്യമാണെന്ന് സമ്മതിക്കുകയാണ് വിഗ്‌നേഷ് ശിവൻ. ബന്ധങ്ങൾ ശരിയായ രീതിയിൽ നിലനിർത്തുന്നത് നയൻതാരയാണ്. വീടിനുള്ളിൽ താൻ സംവിധായകനും, ഭാര്യ സ്റ്റാറുമല്ല വിഗ്നേഷ് ശിവൻ പറയുന്നു.

‘നിലവിൽ ഞാൻ വളർന്നു വരുന്ന ഒരു സംവിധായകനാണ്. എനിക്ക് ശക്തമായ അടിത്തറ ഉണ്ടാവുന്നതെയുള്ളൂ. നയൻതാര പക്ഷെ സ്റ്റാർ ആയിക്കഴിഞ്ഞു. നയൻതാരയുടെ ജോലിയോടുള്ള സമീപനം ഒന്നുകൊണ്ടു മാത്രമാണ് അവർ വിജയിച്ചത്. ജോലിയിൽ ആത്മാർത്ഥതയും അർപ്പണബോധവും നയൻതാരയ്‌ക്കുണ്ട്. വീട്ടിൽ ഒരു അഭിനേത്രി എന്ന നിലയിൽ പെരുമാറില്ല. ചിലപ്പോൾ ഞങ്ങൾ രാത്രി പന്ത്രണ്ടരയ്‌ക്കോ ഒരു മണിക്കോ ആവും ഭക്ഷണം കഴിക്കുക. മറ്റു ചിലപ്പോൾ സിനിമ കണ്ടിരുന്ന് വൈകിയാകും ഉറങ്ങുന്നത്. എന്നാലും ഉറങ്ങാൻ പോകുന്നതിനു മുൻപ് ഭക്ഷണം കഴിച്ച പാത്രങ്ങൾ മുഴുവനും നയൻതാര കഴുകിവെക്കും.

ഇപ്പോൾ ഞങ്ങൾക്ക് വീട്ടിൽ പത്ത് ജോലിക്കാരുണ്ട്. വിളിച്ചാൽ അവർ എപ്പോൾ വേണമെങ്കിലും എഴുന്നേറ്റു വരികയും ചെയ്യും. എന്നാൽ അവൾ പാത്രങ്ങൾ സ്വന്തമായി വൃത്തിയാക്കി വച്ച ശേഷമേ ഉറങ്ങൂ. ചോദിച്ചാൽ ഒരു വീടിന് അതൊന്നും നല്ല കാര്യമല്ല എന്നാകും മറുപടി. അതൊരു ചെറിയ കാര്യമാണെങ്കിലും, നയൻതാര അങ്ങനെയാണ് വിഗ്നേഷ് കൂട്ടിച്ചേർത്തു.

രുദ്രോനീൽ എൻ. ശിവൻ, ദൈവിക് എൻ. ശിവൻ എന്നിങ്ങനെയാണ് നയൻതാര- വിഗ്‌നേഷ് ശിവൻ ദമ്പതികളുടെ ഇരട്ട കുഞ്ഞുങ്ങളുടെ യഥാർത്ഥ പേര്.

Tags: nayantharavignesh shivanSUB
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies