'ആഹ്ലാദവും വളരെ നന്ദിയും'; മലേഷ്യയിൽ ഭാരതത്തിനായി 5 സ്വർണ്ണ മെഡലുകൾ നേടി വേദാന്ത് ; മകന്റെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച്  നടൻ ആർ. മാധവൻ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ആഹ്ലാദവും വളരെ നന്ദിയും’; മലേഷ്യയിൽ ഭാരതത്തിനായി 5 സ്വർണ്ണ മെഡലുകൾ നേടി വേദാന്ത് ; മകന്റെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച്  നടൻ ആർ. മാധവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2023, 08:30 am IST
Facebook
Twitter
WhatsAppTelegram

രാജ്യത്തിന് വീണ്ടും അഭിമാനമായി നടൻ ആർ. മാധവന്റെ മകൻ വേദാന്ത് മാധവൻ.  മലേഷ്യയിൽ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയ്‌ക്കുവേണ്ടി വേദാന്ത് തിളങ്ങിയത്. നീന്തലിൽ 50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ എന്നിങ്ങനെ 5 സ്വർണ്ണ മെഡലുകളാണ് വേദാന്ത് നേടിയത്. മലേഷ്യയിൽ 5 സ്വർണ്ണം നേടിയതിന് തന്റെ മകൻ വേദാന്തിന്റെ നേട്ടത്തിൽ സന്തോഷം പങ്കിട്ടുകൊണ്ട് മാധവൻ രംഗത്തുവന്നു.

മകന്റെ വിജയത്തിൽ അഭിമാനവും സന്തോഷവുമുണ്ടെന്നു താരം പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ താരം തന്റെ മകന്റെ ചിത്രം പങ്കുവെച്ചു. മാധവന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരുമുൾപ്പടെ നിരവധിപേരാണ് വേദാന്തിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വേദാന്ത് വിജയക്കുതിപ്പിലാണ്. ദേശീയ, രാജ്യാന്തര തലങ്ങളിൽ നിരവധി മെഡലുകളാണ് വേദാന്ത് നേടിയിട്ടുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഖേലോ ഇന്ത്യ 2023 മത്സരത്തിൽ അഞ്ച് സ്വർണ്ണവും രണ്ട് വെള്ളിയുമടക്കം ഏഴു മെഡലാണ് വേദാന്ത് നേടിയത്. കഴിഞ്ഞ വർഷം കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ വേദാന്ത് രാജ്യത്തിനായി സ്വർണ്ണ, വെള്ളി മെഡലുകൾ സ്വന്തമാക്കിയിരുന്നു. 2022 ൽ തന്നെ 48-ാമത് ജൂനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ദേശീയ ജൂനിയർ നീന്തൽ റെക്കോർഡ് തകർത്തു. കൂടാതെ 1500 മീറ്റർ ഫ്രീസ്‌റ്റൈൽ നീന്തൽ മത്സരത്തിൽ വിജയിച്ചു.

അതേസമയം ഒളിമ്പിക്‌സാണ് വേദാന്തിന്റെ ലക്ഷ്യം. ഭാരതത്തിന് വേണ്ടി വേദാന്ത് ഒളിമ്പിക് മെഡൽ നേടുന്നതിനായി കാത്തിരിക്കുകയാണ് മാധവന്റെ ആരാധകർ. നീന്തലിൽ മകന് വിദഗ്ധ പരിശീലനം ലഭ്യമാക്കാൻ രണ്ട് വർഷം മുമ്പ് മാധവൻ കുടുംബസമേതം ദുബായിലേക്ക് താമസം മാറിയിരിക്കുകയാണ്.

Tags:
Share
Tweet
SendShare

More News from this section

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

Latest News

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

ബിപിഎല്ലിന് ഇത്തവണ ‘ബ്രേക്ക്’; അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും, ടൂര്‍ണമെന്റ് റദ്ദാക്കി ബംഗ്ലാദേശ്

ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പ്, ഗായത്രി-ട്രീസ സഖ്യം സെമിയില്‍!

സച്ചിന്‍ സുരേഷിന്റെ വെടിക്കെട്ട്; കൊല്ലത്തെ വീഴ്‌ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്, 31 റണ്‍സ് ജയം

തൃശൂരിന് തകര്‍പ്പന്‍ തുടക്കം; കാലിക്കറ്റിനെ വീഴ്‌ത്തി ടൈറ്റന്‍സ്, നിഖില്‍ തോട്ടത്തിന് അര്‍ധസെഞ്ചുറി തിളക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies