ലെവി ബ്രാൻഡിന്റെ വ്യാജ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന മുംബൈയിലെ ഫാക്ടറിയിൽ പോലീസ് റെയ്ഡ്; ഒരാൾ അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലെവി ബ്രാൻഡിന്റെ വ്യാജ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന മുംബൈയിലെ ഫാക്ടറിയിൽ പോലീസ് റെയ്ഡ്; ഒരാൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2023, 10:19 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : കാലിഫോർണിയയിലെ ലെവി സ്ട്രോസ്് ആൻഡ് കോർപ്പറേറ്റീവ് ഉടമസ്ഥയിലുള്ള ലോകോത്തര അമേരിക്കൻ ബ്രാൻഡായ ലെവിയുടെ വ്യാജ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ പോലീസ് റെയ്ഡ്. മുംബൈയിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.സ്മിത എന്റർപ്രൈസ് എന്ന പേരിൽ സ്ഥാപനം നടത്തുന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവിടെ നിന്നും നിരവധി വ്യാജ ടീ ഷർട്ടുകൾ പിടിച്ചെടുത്തു.

മഹാരാഷ്‌ട്രയിൽ ഗോരേഖാവിലാണ് വ്യാജ ലെവി ഫാക്ടറി പ്രവർത്തിച്ചിരുന്നുത്. കാലിഫോർണിയിലെ അമേരിക്കൻ വസ്ത്രകമ്പനിയായ ലെവി സ്്ട്രോസിന്റെ വ്യാജ ഉത്പന്നങ്ങൾ നഗരത്തിലെ ഓപ്പൺ മാർക്കറ്റുകളിലും ഷോപ്പുകളിലും വിൽക്കുന്നതായി പോലീസ് ശ്രദ്ധയിൽപ്പെട്ടിരുന്നു. ദിവസങ്ങളോളം സ്ഥാപനം നിരീക്ഷിച്ച് ശേഷമാണ് പോലീസ് റെയ്ഡ് നടത്തിയത്. തുടർന്ന് സമിത എന്റർപ്രെയ്സ് വെയർഹൗസിൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ടിഷർട്ടുകളും യന്ത്രസാമഗ്രികളുൾപ്പെടെയുള്ള വസ്തുക്കളും പോലീസ് പിടിച്ചെടുത്തത്.പ്രതിയായ സ്മിത എന്റർപ്രൈസസ് ഉടമ കുറ്റം സമ്മതിച്ചതായും പോലീസ് റിപ്പോർട്ടിൽ പറയുന്നു. 35 കാരനായ പ്രതിക്കെതിരെ കോപ്പിറൈറ്റ് ട്രേഡ് മാർക്ക് ആക്ടിന്റെ 420, 51, 63 വകുപ്പുകൾ പ്രകാരം കേസെടുത്തു.

Tags: mumbai police
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies