ഉയിരെന്നും ഉലകമെന്നും കുഞ്ഞുങ്ങളെ വിളിക്കാൻ കാരണമുണ്ട്; പേര് കാരണം ഇപ്പോൾ വീട്ടിൽ വലിയ കൺഫ്യൂഷനാണ്: വിഘ്നേശ് ശിവൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഉയിരെന്നും ഉലകമെന്നും കുഞ്ഞുങ്ങളെ വിളിക്കാൻ കാരണമുണ്ട്; പേര് കാരണം ഇപ്പോൾ വീട്ടിൽ വലിയ കൺഫ്യൂഷനാണ്: വിഘ്നേശ് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2023, 07:20 pm IST
Facebook
Twitter
WhatsAppTelegram

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്‌ക്കും വിഘ്നേഷ് ശിവനും കഴിഞ്ഞ വർഷമായിരുന്നു ഇരട്ടകുട്ടികൾ പിറന്നത്. ഇതു ഞങ്ങളുടെ ഉയിരും ഉലകവും എന്ന് പറഞ്ഞായിരുന്നു ഇരുവരും കുഞ്ഞുങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയതും. കഴിഞ്ഞ ആഴ്ചയിലാണ് ഇരുവരും കുട്ടികളുടെ യഥാർത്ഥപേര് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ, തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ‌ഉയിരെന്നും, ഉലകമെന്നും പേരിടാനുള്ള കാരണം വെളുപ്പെടുത്തിയിരിക്കുകയാണ് വിഘ്നേശ് ശിവൻ.

തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പേര് കുഞ്ഞുങ്ങള്‍ക്ക് ഇടുകയായിരുന്നെന്നും ആരെങ്കിലും പറയുന്നത് അനുസരിച്ച് പേരിടാൻ കഴിയില്ലെന്നും വിഘ്‌നേഷ് പറഞ്ഞു. കുട്ടികളുടെ പുതിയ പേരിനെക്കുറിച്ചും വിഘ്‌നേഷ് സംസാരിച്ചു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘വലിയ പ്രത്യേകതകളുള്ള പേരാണ് കുട്ടികള്‍ക്ക് ഇട്ടതെന്ന് എല്ലാവരും പറയുന്നു. ആ കാര്യം എനിക്ക് മനസിലാവുന്നില്ല. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഉയിര്‍, ഉലകം എന്ന് തന്നെയാണ് വിളിക്കുക. അതായത് നയന്‍താരയെ ഞാന്‍ ഉയിര്‍ എന്നാണ് വിളിക്കുക. തിരിച്ച് എന്നെ ഉലകം എന്നാണ് നയന്‍ വിളിക്കുക. കുട്ടികള്‍ക്ക് പേര് ഇടേണ്ട സമയത്ത് എന്ത് പേര് വെക്കുമെന്ന് ഞങ്ങള്‍ കുറേ ആലോചിച്ചു.

നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും ഉയിര്‍, ഉലകം എന്നൊക്കെയല്ലേ വിളിക്കുന്നത്. ഇതുതന്നെ എന്തുകൊണ്ട് നമ്മുടെ കുട്ടികളെയും വിളിച്ചുകൂടെന്ന് പെട്ടെന്ന് മനസില്‍ തോന്നി. നമ്മളുടെ പ്രതിഫലനം തന്നെയാണല്ലോ അവര്‍. ആ സമയത്ത് എനിക്ക് പെട്ടെന്ന് തോന്നിയതാണ് ആ പേരുകള്‍. എന്നാല്‍ ഇപ്പോള്‍ വീട്ടില്‍ ഭയങ്കര കണ്‍ഫ്യൂഷനാണ് വീട്ടില്‍ അവള്‍ ഉയിര്‍ എന്ന് വിളിക്കുമ്പോള്‍ ഞാനും നോക്കും കുഞ്ഞും നോക്കും.

അത്രമാത്രമേ ഉള്ളൂ, ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും അതുപോലെയാണ് വിളിക്കുക. അതുകൊണ്ട് അതേ പേര് തന്നെ കുട്ടികള്‍ക്കും വെച്ചു. പിന്നെ അതിന് ശേഷം നല്ല പേര് ഞങ്ങള്‍ മക്കള്‍ക്ക് ഇട്ടു. ഒരാള്‍ക്ക് രുദ്രോനീല്‍ എന്നും മറ്റേയാള്‍ക്ക് ദൈവിഗ് എന്നും വെച്ചു. ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പേര് കുഞ്ഞിന് ഇട്ടു. അത് ഞങ്ങളുടെ ഇഷ്ടമാണ്. ആരെങ്കിലും പറയുന്നത് കേട്ട് എന്റെ കുട്ടികള്‍ക്ക് പേര് വെക്കണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ പറ്റില്ലല്ലോ. ഞങ്ങളുടെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള പേര് വെക്കും. ഇപ്പോള്‍ ഇട്ട പേരുകള്‍ ബംഗോളി മിക്‌സ് ചെയ്തിട്ടുള്ളതാണ്. നയന്‍താര എന്നത് ബംഗോളി പേരാണ്.’- വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.

Tags: nayantharaVighnesh ShivanUyirUlakam
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies