ചില നടീ-നടന്മാർ വലിയ പ്രശ്നക്കാർ; സഹകരിക്കാത്ത താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തും: ബി.ഉണ്ണികൃഷ്ണൻ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചില നടീ-നടന്മാർ വലിയ പ്രശ്നക്കാർ; സഹകരിക്കാത്ത താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തും: ബി.ഉണ്ണികൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2023, 05:12 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയില്‍ ചില നടീ-നടന്മാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. നിർമ്മാതാക്കളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ് ഫെഫ്കയുടെ ആരോപണം. സഹകരിക്കാത്ത താരങ്ങളുടെ പേരുകൾ പിന്നീട് വെളിപ്പെടുത്തുമെന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ചിലര്‍ ഒരേസമയം സിനിമയ്‌ക്ക് ഡേറ്റ് നൽകുന്നു. സിനിമയുടെ എഡിറ്റ് അപ്പപ്പോൾ കാണണമെന്നാണ് മറ്റ് ചിലരുടെ ആവശ്യം. അവരെ മാത്രമല്ല അവർക്ക് വേണ്ടപ്പെട്ടവരെയും എഡിറ്റ് കാണിക്കണം എന്ന നിർബന്ധം പിടിക്കുകയും ചെയ്യുന്നുവെന്ന് ബി. ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി. പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങൾക്കൊപ്പാണ് ഫെഫ്ക്ക നിലകൊള്ളുക. നിർമ്മാതാക്കളുടെ സംഘടനയ്‌ക്ക് പരാതി കിട്ടിയിട്ടുണ്ടെന്നും ബി. ഉണ്ണികൃഷ്‍ണൻ അറിയിച്ചു.

നടീ-നടന്മാരുടെ ആവശ്യമനുസരിച്ച് വിഷ്വൽ റീ എഡിറ്റ് ചെയ്യാൻ പറയുന്നു. ഇത്തരം ആവശ്യങ്ങള്‍ വലിയ ബുദ്ധിമുട്ടാണ് സംവിധായകര്‍ക്ക് ഉണ്ടാക്കുന്നത്. ഇത്തരത്തിൽ സഹകരിക്കാതെ പ്രവർത്തിക്കുന്ന താരങ്ങൾ ആരൊക്കെയാണെന്ന് പിന്നീട് വ്യക്തമാക്കുമെന്നും ബി. ഉണ്ണികൃഷ്‍ണൻ പറഞ്ഞു.

Tags: fefka
Share
Tweet
SendShare

More News from this section

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

Latest News

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies