കളി മയിലിനോട് വേണ്ട! മുട്ട കട്ടെടുക്കാൻ പോയ യുവതികൾക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കളി മയിലിനോട് വേണ്ട! മുട്ട കട്ടെടുക്കാൻ പോയ യുവതികൾക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2023, 05:38 pm IST
FacebookTwitterWhatsAppTelegram

മയിലിന്റെ കൂട്ടിൽ നിന്നും മുട്ട കട്ടെടുക്കാൻ ശ്രമിച്ച യുവതികൾക്ക് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഏതോ ഒരു ദുർബല നിമിഷത്തിൽ തോന്നിയ ബുദ്ധിയുടെ അടിസ്ഥാനത്തിൽ മരത്തിൽ തപ്പിപിടിച്ചുകയറി മയിലിന്റെ കൂട്ടിൽ നിന്നും മുട്ട ശേഖരിക്കാൻ കയറിയതായിരുന്നു യുവതികൾ. എന്നാൽ ഇതുകണ്ട് പറന്നു വന്ന മയിൽ യുവതികളെ അതിക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലായ വീഡിയോയിലുളളത്.

മരത്തിൽ കയറിയ സ്ത്രീ കൂട്ടിൽ നിന്നും മുട്ടയെടുക്കുന്നതും താഴെ നിൽക്കുന്ന യുവതിയുടെ കയ്യിലേക്ക് മുട്ടകൾ കൈമാറുന്നതുമാണ് വീഡിയോയുടെ തുടക്കം. എന്നാൽ ഇതുകണ്ട മയിൽ അതിവേഗം പറന്നെത്തുകയും മരത്തിലുള്ള യുവതിയുടെ തല കൊത്തിപ്പറിക്കുകയും ചെയ്തു. ശേഷം താഴെ നിൽക്കുകയായിരുന്നു യുവതിയെയും മയിൽ ആക്രമിച്ചു. ഇതോടെ യുവതി ശേഖരിച്ച മുട്ടകളെല്ലാം നിലത്തുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. ഇതിനേക്കാൾ കൂടുതൽ ശിക്ഷ യുവതികൾ അർഹിക്കുന്നുവെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം. വൈറലായ വീഡിയോ ഇതിനോടകം ഒരുലക്ഷത്തിലധികം പേർ ട്വിറ്ററിൽ ആസ്വദിച്ചുകഴിഞ്ഞൂ.

വീഡിയോ

They deserved more! 💪

pic.twitter.com/Pc5rZqhGMa

— The Figen (@TheFigen_) April 17, 2023

Tags: Viral Videopeacockegg
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies