വിവാഹമായാലും മയ്യത്തായാലും പെണ്ണുങ്ങളുടെ പ്രവേശന വഴി പിന്നാമ്പുറത്ത് കൂടി; നീക്കിവെച്ച സ്ഥലം ചെളിയുള്ളത് പോലും ആകും; നിഖില പറഞ്ഞത് പച്ച് പരമാർത്ഥം: നുസ്രത്ത് ജഹാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വിവാഹമായാലും മയ്യത്തായാലും പെണ്ണുങ്ങളുടെ പ്രവേശന വഴി പിന്നാമ്പുറത്ത് കൂടി; നീക്കിവെച്ച സ്ഥലം ചെളിയുള്ളത് പോലും ആകും; നിഖില പറഞ്ഞത് പച്ച് പരമാർത്ഥം: നുസ്രത്ത് ജഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2023, 05:56 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂരിലെ മുസ്ലീം കല്യണങ്ങളിൽ സ്ത്രീകൾക്ക് ഭക്ഷണം പിന്നാമ്പുറത്താണെന്ന് നടി നിഖില വിമലിന്റെ വാക്കുകളെ അനുകൂലിച്ച് സമൂഹ മാദ്ധ്യമങ്ങൾ. റിപ്പബ്ലിക്കൻ പാർട്ടി
ഓഫ് ഇന്ത്യ ദേശീയ ഉപാദ്ധ്യക്ഷ നുസ്രത്ത് ജഹാന്റെ വീക്ഷണമാണ് ശ്രദ്ധയമാകുന്നത്.

നുസ്രത്ത് ജഹാൻ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പ്…

കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് സ്ത്രീകൾക്ക് ഭക്ഷണം നല്കുന്നത് അടുക്കളഭാഗത്ത്, ഇന്നും അങ്ങനെ തന്നെ’ എന്ന നിഖില വിമലിന്റെ നിരീക്ഷണം അക്ഷരം പ്രതി സത്യമാണ്.
ഈ പ്രസ്താവന സ്വാഭാവികമായും ചിലർക്ക് ഇഷ്ടപ്പെടില്ല. ‘ഇതൊക്കെ എത്ര വലിയ കാര്യമാണോ?’, ‘സൗകര്യത്തിന് വേണ്ടിയുള്ള ഒരു അറേഞ്ച്‌മെന്റ് മാത്രമല്ലേ അത്?’ എന്നീ നിഷ്‌കുചോദ്യങ്ങൾ മുതൽ ‘മുസ്ലിംകൾക്ക് സ്വന്തം രീതികളും ചിട്ടകളും ഉണ്ടാവും, അത് പറ്റുന്നവർ അങ്ങോട്ട് പോയാൽ മതി’ എന്ന വെല്ലുവിളി വരെ ഇക്കൂട്ടരുടെ വകയായി ഉണ്ട്.

സത്യത്തിൽ നിഖില പറഞ്ഞത് പച്ച പരമാർത്ഥമാണ്. മുസ്ലിം വിവാഹ സത്കാരത്തിന് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ ഭാഗത്തായിട്ടാണല്ലോ ഇപ്പോളും കസേരകൾ ഇടാറുള്ളത്. ഇനി പെണ്ണുങ്ങക്കായി നീക്കി വച്ച സ്ഥലം പോലും നിരപ്പില്ലാതെയും ചളി ഉള്ളതുപോലും ആവും. ഇപ്പൊ കാശൊക്കെ ആയപ്പൊ അതിനൊക്കെ ഒരു വ്യത്യാസമുണ്ട്. എങ്കിലും വിവാഹമായാലും മയ്യത്തായാലും പെണ്ണുങ്ങളുടെ പ്രവേശന വഴിയും പിന്നാമ്പുറത്ത് കുടിയല്ലേ? അതുപോലെ ആദ്യം പുരുഷന്മാർക്ക് ഭക്ഷണം നൽകിയതിന് ശേഷം മാത്രം സ്ത്രീകൾക്ക് അവസരം നല്കുന്ന പ്രവണതയും പൂർണമായി ഇപ്പോഴും മാറിയിട്ടില്ല.
ഭക്ഷണ ശാലയ്‌ക്ക് പിറകിലൂടെ വേറെ വഴി പെണ്ണുങ്ങക്കായി ഒരുക്കിയ സത്കാരങ്ങളിൽ പോലും മുന്നിലൂടെ തന്നെ കടക്കണം എന്ന വാശി എനിക്കുണ്ടായിരുന്നു, അത് പറ്റാത്തിടത്ത് എത്തിപ്പോയാൽ കഴിയുന്നതും ഭക്ഷണം കഴിക്കാതെ തിരിച്ചു പോകാൻ ശ്രമിച്ചിരുന്നു. അണ്ണാറക്കണ്ണനും തന്നാലായത്.
പിന്നൊരു കാര്യമുള്ളത്,
ഒരു വസ്തുത പറഞ്ഞ ആ കുട്ടിയെയും സംഘിയാക്കി എന്നതാണ്. സന്തോഷം, സമാധാനം.

Tags: NIKHILA VIMAL
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies