കുറച്ച് പേജ് വായിക്കുമ്പോൾ കഥാപാത്രങ്ങളുടെ പേര് മറന്നുപോകാം; ഉത്തരേന്ത്യയിൽ സംഭവിച്ചത് ഇതാണ്: നടൻ കാർത്തി പറയുന്നു
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കുറച്ച് പേജ് വായിക്കുമ്പോൾ കഥാപാത്രങ്ങളുടെ പേര് മറന്നുപോകാം; ഉത്തരേന്ത്യയിൽ സംഭവിച്ചത് ഇതാണ്: നടൻ കാർത്തി പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2023, 05:19 pm IST
Facebook
Twitter
WhatsAppTelegram

ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന് ഉത്തരേന്ത്യയിൽ കാര്യമായ വിജയം നേടാൻ സാധിച്ചില്ല.  പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം തെന്നിന്ത്യയിൽ സ്വീകരിക്കപ്പെട്ടപ്പോൾ എന്തുകൊണ്ട് ഉത്തരേന്ത്യൻ മേഖലകളിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല എന്ന് വ്യക്തമാക്കുകയാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കാർത്തി.

പുഷ്പ പോലുള്ള ചിത്രങ്ങൾ മൊഴിമാറിയെത്തി ഉത്തരേന്ത്യയിൽ പ്രേക്ഷകരെ നേടിയപ്പോൾ ആ വിജയം പൊന്നിയിൻ സെൽവന് സാധ്യമായില്ലെന്ന് കാർത്തി പറഞ്ഞു. ചരിത്രത്തിന്റെ ഭാഗമായ പൊന്നിയിൻ സെൽവന്റെ കഥ മനസിലാക്കി ആസ്വദിക്കുന്നതിൽ ഉത്തരേന്ത്യക്കാർ ബുദ്ധിമുട്ടി. ഒരുപാട് കഥാപാത്രങ്ങളുള്ള ഒരു നോവൽ വായിക്കുകയാണെന്ന് കരുതുക. കുറച്ച് പേജുകൾ വായിച്ചുകഴിയുമ്പോൾ ചില കഥാപാത്രങ്ങളുടെ പേരുകൾ മറന്നുപോകും. അത് തന്നെയാണ് പൊന്നിയിൻ സെൽവൻ-1ന്റെ കാര്യത്തിൽ ഉത്തരേന്ത്യയിൽ സംഭവിച്ചത് കാർത്തി പറഞ്ഞു.

എന്നാൽ ഒടിടിയിൽ പിഎസ് 1 റിലീസ് ചെയ്ത ശേഷം മികച്ച് പ്രതീകരണമാണ് ലഭിച്ചതെന്ന് കാർത്തി പറഞ്ഞു. ‘ഒടിടിയിൽ ചിത്രം കണ്ട ശേഷം സിനിമ നല്ലതാണെന്ന് പലരും പറഞ്ഞു. അതുകൊണ്ട് തന്നെ പൊന്നിയിൻ സെൽവൻ 2 റിലീസ് ചെയ്യുമ്പോൾ മികച്ച രീതിയിലുള്ള പ്രതികരണം ഉത്തരേന്ത്യയിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ – കാർത്തി കൂട്ടിച്ചേർത്തു.

സിനിമയെക്കുറിച്ചോ തന്റെ ജോലിയെക്കുറിച്ചോ അമ്മ എന്നോട് സംസാരിക്കാറില്ല. പക്ഷേ പൊന്നിയിൻ സെൽവനിൽ വന്ദ്യതേവനായി കണ്ടപ്പോൾ അമ്മയ്‌ക്ക് ഒരുപാട് സന്തോഷമായി – കാർത്തി പറയുന്നു.

Tags: ponniyan selvanSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

Latest News

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies