വീണ്ടും അഭിമാനമായി വരുൺ ആനന്ദ്; ടെന്നീസിലും ഇന്ത്യയ്ക്കായി സ്വർണം; അവയവം മാറ്റിവച്ചവർക്കുള്ള വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ മലയാളി തിളക്കം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും അഭിമാനമായി വരുൺ ആനന്ദ്; ടെന്നീസിലും ഇന്ത്യയ്‌ക്കായി സ്വർണം; അവയവം മാറ്റിവച്ചവർക്കുള്ള വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ മലയാളി തിളക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2023, 07:49 pm IST
FacebookTwitterWhatsAppTelegram

പെർത്ത്: അവയവങ്ങൾ ദാനം ചെയ്തവർക്കും സ്വീകരിച്ചവർക്കും വേണ്ടി നടത്തുന്ന വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യയ്‌ക്കായി വീണ്ടും സ്വർണം സ്വന്തമാക്കി മലയാളി താരം വരുൺ ആനന്ദ്. ടെന്നീസിൽ പുരുഷന്മാരുടെ 12-14 കാറ്റഗറിയിലാണ് വരുൺ സ്വർണം നേടിയത്. എതിരാളിയായ ഓസ്‌ട്രേലിയൻ താരത്തെ 0-4, 4-2, 10-5 എന്നീ സെറ്റുകൾക്ക് വരുൺ തോൽപ്പിച്ചു.

ഓസ്‌ട്രേലിയയിലെ പെർത്തിൽ നടക്കുന്ന വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ വരുൺ കരസ്ഥമാക്കുന്ന രണ്ടാമത്തെ സ്വർണമാണിത്. കഴിഞ്ഞ ദിവസം ബാഡ്മിന്റണിൽ സ്വർണം നേടി ഈ 13-കാരൻ രാജ്യത്തിന്റെ യശസുയർത്തിയിരുന്നു. ഇന്ത്യയിൽ നിന്നും ഗെയിംസിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയാണ് വരുൺ ആനന്ദ്.

Varun Anand won gold again for India in 12-14 boys category tennis singles. Varun is a kidney recipient and the youngest participant from India. @ActorMadhavan @NottoIndia @IndiaSports @WTGF1 @TeamIndiaWTG @ArvinderSoin @sundar_s1955 @manav_rachna @neerubhatia3 pic.twitter.com/2JkPZLdQlD

— ORGAN INDIA (@ORGANINDIA1) April 19, 2023

ഗുരുതരമായ വൃക്ക രോഗത്തെ തുടർന്ന് അമ്മയിൽ നിന്നും വൃക്ക സ്വീകരിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന കൊച്ചുമിടുക്കനാണ് വരുൺ. അമ്മ ദീപയായിരുന്നു വൃക്ക നൽകിയത്. 2023ലെ വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ അവയവ ദാതാക്കളുടെ വിഭാഗത്തിൽ ഇത്തവണ ദീപയും മത്സരാർത്ഥിയാണ്. എറണാകുളം സ്വദേശിയായ വരുണും കുടുംബവും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരാണ്.

Tags: tennisVarun Anand
ShareTweetSendShare

More News from this section

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies