വ്യാജ വിലാസത്തിൽ ഇന്ത്യയിലെത്തിയത് 17 വർഷം മുൻപ് ; പിന്നാലെ ഇന്ത്യക്കാരെ കൊണ്ട് വിവാഹം കഴിപ്പിക്കാനായി പെണ്മക്കളെയും എത്തിച്ചു ; റോംഹിംഗ്യൻ സ്ത്രീയും , മക്കളും അറസ്റ്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജ വിലാസത്തിൽ ഇന്ത്യയിലെത്തിയത് 17 വർഷം മുൻപ് ; പിന്നാലെ ഇന്ത്യക്കാരെ കൊണ്ട് വിവാഹം കഴിപ്പിക്കാനായി പെണ്മക്കളെയും എത്തിച്ചു ; റോംഹിംഗ്യൻ സ്ത്രീയും , മക്കളും അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 05:12 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : വ്യാജ വിലാസത്തിൽ 17 വർഷം മുൻപ് ഇന്ത്യയിലെത്തിയ റോംഹിംഗ്യൻ സ്ത്രീയും, മക്കളും അറസ്റ്റിൽ . ഉത്തർപ്രദേശിലെ ഇറച്ചി ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഫാത്തിമയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇവരുടെ രണ്ടാം ഭർത്താവായ നിസാർ , ആദ്യ വിവാഹത്തിലെ മക്കളായ റിഹാന, ഗുൽഷൻ, ആർഷി എന്നിവരും പിടിയിലായി .

17 വർഷം മുമ്പ് മ്യാന്മാറിൽ നിന്ന് ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് കടന്നതാണ് ഫാത്തിമ . പിന്നാലെ ഉത്തർ പ്രദേശിലെ ഇറച്ചി ഫാക്ടറിയില് ജോലി കിട്ടി. താമസിക്കാൻ വീടും കിട്ടി.

ഇവിടെ വച്ചാണ് നിസാറിനെ പരിചയപ്പെടുന്നത്. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനായാണ് തന്നേക്കാൾ വയസ്സ് കുറവുള്ള നിസാറിനെ വിവാഹം കഴിച്ചതെന്ന് ഫാത്തിമ പറഞ്ഞു. തന്റെ ആദ്യവിവാഹത്തിലെ പെണ്മക്കളെയും ഇന്ത്യക്കാരെ കൊണ്ട് വിവാഹം കഴിപ്പിക്കാനായി ഫാത്തിമ നിസാറിന്റെ സഹായത്തോടെ ഇന്ത്യയിലേക്കെത്തിച്ചു.

ഇവരെല്ലാം മൊറാദാബാദിലെ കട്ഘർ ഏരിയയിലെ സ്ട്രീറ്റ് നമ്പർ 8 ലെ വാടക വീട്ടിലാണ് കഴിഞ്ഞ 7 മാസമായി താമസിക്കുന്നത്. നിസാറാണ് എല്ലാവർക്കും വ്യാജമായി ആധാർ കാർഡും പാൻ കാർഡും വോട്ടർ ഐഡി കാർഡും ഉണ്ടാക്കി നൽകിയത് . ബാങ്ക് അക്കൗണ്ടുകളും തുറന്നു. 17 വർഷം മുമ്പ് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച റോഹിങ്ക്യൻ സ്ത്രീയെയും , പെൺമക്കളെയും നിയമപരമായ പൗരന്മാരാക്കാനായിരുന്നു നിസാറിന്റെ ശ്രമം. ഇവരിൽ നിന്ന് 10 വ്യാജ ആധാർ കാർഡുകൾ, പാൻ കാർഡുകൾ, ഇ-ലേബർ കാർഡുകൾ തുടങ്ങിയവ കണ്ടെടുത്തു.

Tags: rohingya
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies