യുവം പരിപാടിയെ ഭയക്കണം; തകർക്കാൻ തലപുകഞ്ഞ് സിപിഎം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവം പരിപാടിയെ ഭയക്കണം; തകർക്കാൻ തലപുകഞ്ഞ് സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 06:06 pm IST
FacebookTwitterWhatsAppTelegram

വന്ദേഭാരതിനെക്കാളും ഭയക്കേണ്ടത് യുവം പരിപാടിയെയാണെന്ന് സിപിഎം. പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കുന്ന യുവം പരിപാടി ഈ മാസം 24ന് എറണാകുളത്താണ് നടക്കുന്നത്. ഇതിനെ ഭയക്കണമെന്നും വന്ദേഭാരത് പോലെയല്ലെന്നുമാണ് സിപിഎം പക്ഷം. ഇതോടെ യുവം പരിപാടിയെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐയെ മുൻനിർത്തി സിപിഎം രംഗത്ത് വന്നിരിക്കുകയാണ്. ബിജെപി സ്വാധീനം വർദ്ധിക്കുന്നതിൽ സിപിഎമ്മിന് വലിയ ആശങ്കയാണുള്ളത്.

വന്ദേഭാരത് സംസ്ഥാനത്തുണ്ടാക്കിയത് വലിയ ചലനമാണ് എന്നാൽ അതിനെക്കാൾ ഭയക്കേണ്ടത് പ്രധാനമന്ത്രിയുടെ കേരളസന്ദർശനത്തെയും യുവം പരിപാടിയുമാണെന്നാണ് സിപിഎം കാണക്കാക്കുന്നത്. കക്ഷി രാഷ്‌ട്രീയത്തിനും ജാതി മത വിവേചനത്തിനും അതീതമായി യുവാക്കളെ പങ്കെടുപ്പിക്കുന്ന പരിപാടി വലിയ ശ്രദ്ധ നേടുമെന്നും പരിപാടി വിജയിക്കുന്നതോടെ യുവാക്കൾക്കിടയിൽ ബിജെപിക്ക് വലിയ സ്വാധിനം നേടാൻ സാധിക്കുമെന്നതാണ് സിപിഎമ്മിന്റെ ഭയത്തിന് കാരണം.

വന്ദേഭാരത് എത്തിയതോടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ജനങ്ങൾ ആഘോഷപൂർവ്വമാണ് സ്വീകരിച്ചത്. ആദ്യ ദിവസങ്ങളിൽ ഇതിനതെിരെ സിപിഎം രംഗത്ത് വന്നിരുന്നെങ്കിലും പതിയെ ഇതിൽ നിന്നും പിന്മാറുകയായിരുന്നു. ജനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന വികസനങ്ങൾക്ക് എതിർപ്പ് രേഖപ്പെടുത്തുന്നത് പാർട്ടിയ്‌ക്കുള്ളിൽ തന്നെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു ഇതോടെ വന്ദേഭാരതിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് സിപിഎം വിരാമമിട്ടിരുന്നു.

Tags: CPIMYuvam 2023
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies